
ഭൂകമ്പത്തിൽ നാശ നഷ്ടമുണ്ടായ തുര്‍ക്കിയിലേയും സിറിയയിലേയും പ്രദേശങ്ങളിലേക്ക് ദുരിതാശ്വാസവും വൈദ്യ സഹായവും എത്തിക്കുന്നതിന് കൈത്താങ്ങായി ഒമാന്‍.
തെക്കന്‍ തുര്‍ക്കിയില്‍ നടക്കുന്ന രക്ഷാ പ്രവര്‍ത്തനങ്ങളില്‍ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയുടെ നാഷണല്‍ സെര്‍ച്ച് റെസ്‌ക്യൂ ടീമില്‍ നിന്നുള്ള ഒരു സേന പങ്കെടുക്കുന്നുണ്ട്. രാജകീയ നിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്. ഒമാന്‍ റോയല്‍ എയര്‍ഫോഴ്‌സ് വിമാനത്തില്‍ കഴിഞ്ഞ ദിവസമാണ് സേന തുര്‍ക്കിയിലേക്ക് പുറപ്പെട്ടത്.
Post Views: 25