തെലങ്കാന സ്റ്റേറ്റ് കൗൺസിൽ ഓഫ് ഹയർ എജ്യുക്കേഷനു (TSCHE) വേണ്ടി തെലങ്കാന സ്റ്റേറ്റ് എഞ്ചിനീയറിംഗ് കോമൺ എൻട്രൻസ് ടെസ്റ്റിനുള്ള (TS ECET) അപേക്ഷാ നടപടികൾ ഹൈദരാബാദിലെ ഉസ്മാനിയ സർവകലാശാല ഇന്ന് ആരംഭിച്ചു. താൽപ്പര്യവും യോഗ്യതയുമുള്ള വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ്- ecet.tsche.ac.in-ൽ അപേക്ഷിക്കാം.

ഫോറം സമർപ്പിക്കാനുള്ള അവസാന ദിവസം (വൈകി ഫീ ഇല്ലാതെ) മെയ് 2 ആണ് പരീക്ഷ മെയ് 20 ന് നടത്തും.