വന്യമൃഗശല്യം രൂക്ഷമായ സാഹചര്യത്തില്‍ മൂന്നാറില്‍ രാത്രി സഫാരിക്കും ട്രക്കിങ്ങിനും നിയന്ത്രണം വരുന്നു. രാത്രി എട്ട് മുതല്‍ രാവിലെ ആറ് വരെയാകും നിയന്ത്രണം. ജനവാസമേഖലയില്‍ കാട്ടാന ആക്രമണം രൂക്ഷമായതോടെയാണ് എ. രാജ എം.എല്‍.എയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നത്.ജനവാസ മേഖലകളിലിറങ്ങുന്ന ആക്രമണകാരികളായ ആനകളെ നാടുകടത്തണമെന്നും രാത്രികാലങ്ങളിലെ സഫാരിക്കും ട്രക്കിങിനും നിന്ത്രണമേര്‍പ്പെടുത്തണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. വന്യമൃഗങ്ങളെ ശല്യപ്പെടുത്തും വിധം ജീപ്പ് ഡ്രൈവര്‍മാരും റിസോര്‍ട്ടുകളും നടത്തുന്ന നൈറ്റ് സഫാരിക്കും ട്രക്കിങ്ങിനും നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് എ. രാജ എം.എല്‍.എ പറഞ്ഞു.വന്യമൃഗശല്യത്തില്‍ നഷ്ടം സംഭവിച്ചവര്‍ക്ക് അടിയന്തരമായി നഷ്ടപരിഹാരം […]
ചരിത്രത്തിലൂടെ ഒരു യാത്ര: വെർസൈൽസ് ഗാർഡൻസ്.
ഫ്രാൻസിലെ പാരീസിന്റെ പ്രാന്തപ്രദേശത്ത് സ്ഥിതി ചെയ്യുന്ന വെർസൈൽസ് ഗാർഡൻസ് ലോകത്തിലെ ഏറ്റവും മനോഹരവും പ്രതീകാത്മകവുമായ പൂന്തോട്ടങ്ങളിൽ ഒന്നാണ്. 17-ാം നൂറ്റാണ്ടിൽ ലൂയി പതിനാലാമൻ സൃഷ്ടിച്ച പൂന്തോട്ടങ്ങൾ ഫ്രഞ്ച് രാജവാഴ്ചയുടെ മഹത്വത്തിന്റെയും രാജ്യത്തിന്റെ സമ്പത്തിന്റെയും തെളിവാണ്. ഫ്രാൻസിലെ ഏതൊരു സന്ദർശകനും തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ് വെർസൈൽസിലെ പൂന്തോട്ടങ്ങൾ. കുമിളകൾ പൊഴിക്കുന്ന നീരുറവകൾ മുതൽ മരങ്ങളിലെ പക്ഷികളുടെ പാട്ട് വരെ വിസ്മയിപ്പിക്കുന്ന കാഴ്ചകളും ശബ്ദങ്ങളും കൊണ്ട് പൂന്തോട്ടങ്ങൾ നിറഞ്ഞിരിക്കുന്നു. വിനോദസഞ്ചാരികൾക്ക് പൂന്തോട്ടങ്ങൾ കാൽനടയായി പര്യവേക്ഷണം ചെയ്യാം, അല്ലെങ്കിൽ പൂന്തോട്ടങ്ങളുടെ ചരിത്രത്തെക്കുറിച്ചും […]
യാത്രക്കാര്‍ക്ക് വന്‍ ഓഫറുമായി വിമാന കമ്പനി; ടിക്കറ്റിനൊപ്പം ഇനി സൗജന്യ ടൂറിസ്റ്റ് വിസ
ഇനി മുതല്‍ സൗദി എയര്‍ലൈന്‍സില്‍ നിന്നും ടിക്കറ്റ് എടുത്താല്‍ സൗജന്യമായി ടൂറിസ്റ്റ് വിസ. ഈ സേവനം ഉടനെ ആരംഭിക്കുമെന്ന് സൗദി എയര്‍ലൈന്‍സ് വക്താവ് അബ്ദുല്ല അല്‍ശഹ്റാനിയാണ് അറിയിച്ചത്. ടിക്കറ്റ് വാങ്ങുമ്പോൾ മറ്റ് ഫീസൊന്നും ഇടാക്കാതെ ടൂറിസ്റ്റ് വിസ കൂടി നല്കുന്ന സേവനം ഏതാനും ദിവസത്തിനുള്ളില്‍ ആരംഭിക്കുമെന്നാണ് അറിയിപ്പ്.’നിങ്ങളുടെ ടിക്കറ്റ് തന്നെയാണ് വിസ’ എന്ന പേരിലാണ് സൗദി എയര്‍ലൈന്‍സിന്റെ പുതിയ ഓഫര്‍. സൗദിയില്‍ പ്രവേശിച്ച് 96 മണിക്കൂര്‍ (നാല് ദിവസം) ചെലവഴിക്കാനുള്ള സൗകര്യമായിരിക്കും ഈ വിസയിലൂടെ ലഭിക്കുക.ഈ സമയത്തിനുള്ളില്‍ […]