Global News 24

3 December 2022 15:39
Latest News

keralalatestnews

ഹോസ്റ്റൽ നിയന്ത്രണങ്ങൾക്കെതിരെ കേരള ഹൈക്കോടതി.

സുരക്ഷയുടെ പേരിൽ വിദ്യാർഥിനികൾക്ക് ഹോസ്റ്റലിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് പരിഷ്കൃത സമൂഹത്തിനു ചേർന്നതല്ലെന്ന് ഹൈക്കോടതിയുടെ വാക്കാലുള്ള വിമർശനം. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവനുസരിച്ച് രാത്രി 9.30നുശേഷം വിദ്യാർഥിനികൾ ഹോസ്റ്റലിൽനിന്ന് പുറത്തിറങ്ങുന്നതിനു വിലക്ക് ഏർപ്പെടുത്തിയതിനെതിരെ കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലെ വിദ്യാർഥിനികൾ നൽകിയ ഹർജിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഇങ്ങനെ വിലയിരുത്തിയത്. വിലക്ക് ഏർപ്പെടുത്തിയതിന്റെ കാരണം അറിയിക്കാൻ കോടതി സർക്കാരിനോട് നിർദ്ദേശിക്കുകയും, കൂടാതെ സംസ്ഥാന വനിതാ കമ്മീഷനും അഭിപ്രായം അറിയിക്കാമെന്നു വ്യക്തമാക്കി. മെഡിക്കൽ കോളജിന്റെ ക്യാംപസിൽ പോലും വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ …

ഹോസ്റ്റൽ നിയന്ത്രണങ്ങൾക്കെതിരെ കേരള ഹൈക്കോടതി. Read More »

സ്ത്രീകളുടെ നേതൃത്വത്തിൽ കേരളത്തിലേക്ക് സിന്തറ്റിക് ലഹരിമരുന്ന് കടത്തൽ.

കേരളത്തിലേക്കുള്ള സിന്തറ്റിക് ലഹരികടത്തലിനു പിന്നിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ലഹരിമാഫിയ സംഘങ്ങളുടെ ഇടപെടൽ. ബംഗളൂരുവിൽ തമ്പടിച്ച നൈജീരിയന്‍ സംഘത്തോടൊപ്പം ചേര്‍ന്നാണ് സംഘങ്ങളുടെ പ്രവര്‍ത്തനമെന്ന് എക്സൈസിന്‍റെ അന്വേഷണത്തില്‍ കണ്ടെത്തി. കേന്ദ്ര സേനകളുടെ സഹായത്തോടെ ലഹരി റാക്കറ്റിനെ വലയിലാക്കാന്‍ എക്സൈസ് നീക്കം ഊര്‍ജിതമാക്കി. ഈ വര്‍ഷം ഇതുവരെ കൊച്ചിയില്‍ എക്സൈസ് റജിസ്റ്റര്‍ ചെയ്തത് 717 ലഹരിക്കേസുകളാണ്. സംസ്ഥാന വ്യാപകമായ ലഹരിമാഫിയയുടെ ഉറവിടം തേടിയുള്ള അന്വേഷണങ്ങളെല്ലാം അവസാനിക്കുന്നത് ബംഗളൂരുവിലാണ്. എക്സൈസിന് പുറമെ പോലീസും നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും നടത്തിയ ആഴത്തിലുള്ള അന്വേഷണങ്ങള്‍ക്കൊടുവില്‍ പിടിയിലായത് …

സ്ത്രീകളുടെ നേതൃത്വത്തിൽ കേരളത്തിലേക്ക് സിന്തറ്റിക് ലഹരിമരുന്ന് കടത്തൽ. Read More »

ഏഷ‍്യയിലെ രണ്ടാമത്തെ ദീര്‍ഘദൂര കയാക്കിങ് ചാലിയാര്‍ റിവര്‍ പാഡിലിന് ഉജ്ജ്വല തുടക്കം

ചാലിയാറിനെ സംരക്ഷിക്കാനും ജലസാഹസിക വിനോദത്തെ പ്രോത്സാഹിപ്പിക്കാനുമായി നടത്തുന്ന ദീര്‍ഘദൂര കയാക്കിങ് ബോധവത്കരണ യാത്ര ചാലിയാറില്‍ എട്ടാം തവണയാണ് നടത്തുന്നത്. വിവിധതരം കയാക്കുകളിലും സ്റ്റാന്‍ഡ് അപ് പാഡിലിലും പായ്‌വഞ്ചിയിലുമായാണ് യാത്ര. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെല്ലിഫിഷ് വാട്ടര്‍ സ്പോര്‍ട്‌സ് ക്ലബാണ് സംഘാടകര്‍.ഇന്ത്യ, റഷ്യ, ആസ്‌ട്രേലിയ, സിംഗപൂര്‍, ജര്‍മനി, യു.കെ തുടങ്ങി വിവിധ രാജ്യങ്ങളില്‍നിന്ന് നൂറോളം ആളുകളാണ് യാത്രയില്‍ പങ്കെടുക്കുന്നത്. ഇതില്‍ എട്ടുപേര്‍ വനിതകളാണ്. 13 വയസ്സുള്ള കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശിനി ഷെസ്‌റിന്‍ ഇക്ബാലും മുംബൈ സ്വദേശിനി ഓവി നായര്‍ …

ഏഷ‍്യയിലെ രണ്ടാമത്തെ ദീര്‍ഘദൂര കയാക്കിങ് ചാലിയാര്‍ റിവര്‍ പാഡിലിന് ഉജ്ജ്വല തുടക്കം Read More »

ബോഡി ഷെയിമിങ്ങിനെതിരായ ബോധവത്കരണം സ്കൂളുകളിൽ നടത്താൻ തീരുമാനം.

ബോഡി ഷെയിമിങ്ങിനെതിരായ ബോധവത്കരണം പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്താനുള്ള നടപടികള്‍ നടപ്പാക്കാനൊരുങ്ങി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ദേശീയ സെമിനാര്‍ സംഘടിപ്പിക്കും. സ്കൂളുകളില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ബോധവത്കരണം നടത്തും. ബോഡി ഷെയിമിങ് വലിയ മാനസിക ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നും, ഇതുസംബന്ധിച്ച്‌ സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് മുന്‍കൈയെടുത്ത് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പരിപാടികള്‍ രാജ്യാന്തര തലത്തില്‍ തന്നെ ശ്രദ്ധ നേടുകയാണെന്നും മന്ത്രി അറിയിച്ചു

പാല്‍വില വ‍‌ര്‍ധനവിന്റെ അന്തിമ തീരുമാനം ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. സംസ്ഥാനത്ത് പാല്‍ വിലയിൽ മാറ്റം. ലീറ്ററിന് 6 രൂപ കൂട്ടാനാണ് നീക്കം. അന്തിമ തീരുമാനം ഇന്നത്തെ മന്ത്രിസഭ യോഗത്തില്‍ ഉണ്ടാകും. മില്‍മ എട്ടു രൂപയുടെ വര്‍ധന ആവശ്യപ്പെട്ടെങ്കിലും ആറു രൂപയുടെ വര്‍ധനവാകും ഉണ്ടാവുക. അതേസമയം വില വര്‍ധനയുടെ നേട്ടം ക്ഷീര ക‍‌ര്‍ഷകര്‍ക്ക് കിട്ടുമോ എന്നതില്‍ ഒരു ഉറപ്പും ഇല്ല. നിലവില്‍ കര്‍ഷകരില്‍ …

പാല്‍വില വ‍‌ര്‍ധനവിന്റെ അന്തിമ തീരുമാനം ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ Read More »

അമ്മയും മകനും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

അമ്മയെയും മകനെയും വീടിനുള്ളിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗ്യാസ് ഗോഡൗണ്‍ റോഡ് നായാടിക്കുന്ന് സരസ്വതി അമ്മ (68), മകന്‍ (48) എന്നിവരാണു മരിച്ചത്. ഒറ്റപ്പാലം പാലപ്പുറത്ത് ചൊവ്വാഴ്ച രാവിലെ 9മണിയോടെയാണ് സംഭവം. അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ആത്മഹത്യാ ചെയ്‌തെന്നാണ് നിഗമനം. അമ്മയുടെ കഴുത്തില്‍ ആഴമേറിയ മുറിവേറ്റ നിലയിലും, മകൻ തൂങ്ങി മരിച്ച നിലയിലുമാണ് പോലീസ് കണ്ടെത്തിയത്.

ഡിസംബർ 1 മുതൽ മിൽമ പാൽ വില 6 രൂപയായി വർധിക്കും.

മിൽമ പാൽവിലയിൽ വർധനവ്‌. ഡിസംബർ 1 മുതലാണ് മിൽമ പാലിന് 6 രൂപയുടെ വർധനവ്‌ ഉണ്ടാവുന്നത്.ഇതിനെത്തുടർന്ന് സർക്കാർ അനുമതി ലഭിച്ചാൽ മിൽമപ്പാലിലെ വർധനവ്‌ ഇന്നലെ മുതലേ നടപ്പാക്കാൻ ആയിരുന്നു മിൽമ ആലോചിച്ചത്. മന്ത്രി ജെ.ചിഞ്ചുറാണിയും മിൽമ ചെയർമാൻ കെ.എസ്‌.മണിയനും മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തിയിരുന്നു. വിലവർധനവ് നടപ്പാക്കാൻ ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. അനുമതി ലഭിച്ചാൽ വെള്ളിയാഴ്ച മിൽമ ഭരണസമിതി യോഗം ചേർന്നു വിലവർധന നടപ്പാക്കാനാണ് ആലോചന. ക്ഷീരകർഷകരുടെ നഷ്ടം ചൂണ്ടിക്കാട്ടിയാണു വില കൂട്ടുന്നതെങ്കിലും, സർക്കാർ പ്രഖ്യാപിച്ച …

ഡിസംബർ 1 മുതൽ മിൽമ പാൽ വില 6 രൂപയായി വർധിക്കും. Read More »

This will close in 20 seconds