അക്ഷയ് കുമാറും ഇമ്രാന്‍ ഹാഷ്മിയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് സെല്‍ഫി. പൃഥ്വിരാജ് സുരാജ് വെഞ്ഞാറ്റമ്മൂട് എന്നിവര്‍ അഭിനയിച്ച മലയാള ചിത്രം ഡ്രൈവിംഗ് ലൈസന്‍സിന്റെ ഹിന്ദി റീമേക്ക് ആണ് സെല്‍ഫി. ചിത്രം ഇന്നലെ ഫെബ്രുവരി 24ന് തിയേറ്ററുകളില്‍ റിലീസ് ആയി. സെല്‍ഫിക്ക് ബോക്‌സ് ഓഫീസില്‍ മോശം തുടക്കമെന്നാണ് റിപ്പോര്‍ട്ട്. അക്ഷയ് കുമാറിന്റെ സിനിമകള്‍ വളരെക്കാലമായി ബോക്‌സ് ഓഫീസില്‍ വേണ്ടത്ര വിജയം നേടുന്നില്ല. സെല്‍ഫിക്കും ഇത് തന്നെയാണ് സംഭവിച്ചിരിക്കുന്നത്. രാജ് മേത്ത സംവിധാനം ചെയ്ത ചിത്രം ആദ്യ ദിനം ഏകദേശം […]