ഭക്ഷ്യസുരക്ഷാ മാനദണ്ഡപ്രകാരമുളള ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നതിനുളള സമയപരിധി ഒരുമാസത്തേയ്ക്ക് കൂടി നീട്ടി. നിബന്ധനകളെല്ലാം പാലിച്ച് മുഴുവന്‍ ജീവനക്കാര്‍ക്കും ഹെല്‍ത്ത് കാര്‍ഡെന്ന ലക്ഷ്യം കൈവരിക്കാനാകാത്തതിനേ തുടര്‍ന്നാണ് മൂന്നാം തവണയും സമയം നീട്ടിയത്. വരും ദിവസങ്ങളില്‍ പരിശോധനയ്ക്കൊപ്പം ബോധവത്കരണവും നടത്തും. മൂന്ന് ലക്ഷത്തിലേറെ ജീവനക്കാര്‍ ഹെല്‍ത്ത് കാര്‍ഡ് എടുക്കാനുണ്ടെന്നാണ് ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്റെ അവസാന കണക്കുകള്‍. ഹെല്‍ത്ത് കാര്‍ഡിന് നിര്‍ബന്ധമാക്കിയ ടൈഫോയിഡ് വാക്സീന് ഇപ്പോഴും സര്‍ക്കാര്‍ മേഖലയില്‍ ലഭ്യമാക്കാനായട്ടില്ല. നിബന്ധനകള്‍ പാലിച്ച് ബാക്കിയുളളവര്‍ക്ക് കൂടി ഹെല്‍ത്ത് കാര്‍ഡ് എടുക്കാന്‍ […]
സംസ്ഥാനത്തെ ഹോട്ടൽ ജീവനക്കാർക്ക് നാളെ മുതൽ ഹെൽത്ത് കാർഡ് നിർബന്ധം
സംസ്ഥാനത്തെ ഹോട്ടലുകൾ, റസ്റ്ററന്റുകൾ, ബേക്കറികൾ എന്നിവിടങ്ങളിലെ ജീവനക്കാർക്കു നാളെ മുതൽ ഹെൽത്ത് കാർഡ് നിർബന്ധം. സർക്കാർ നൽകിയ അധിക സമയം ഇന്ന് അവസാനിക്കും. ഹെൽത്ത് കാർഡ് ഇല്ലാത്ത സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കും. നാളെ മുതൽ കർശന പരിശോധന ഉണ്ടാകും. ജീവനക്കാർക്ക് ഹെൽത്ത് കാർഡിനായി രണ്ടു തവണ സമയം നീട്ടിനൽകിയിരുന്നു. സംസ്ഥാനത്ത് ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്പന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാരും ഹെല്‍ത്ത് കാര്‍ഡ് എടുക്കേണ്ടതാണ്. രജിസ്റ്റേഡ് […]
ഹെല്‍ത്ത് കാര്‍ഡിന് രണ്ടാഴ്ച കൂടി സാവകാശം അനുവദിച്ച് സർക്കാർ
ഭക്ഷ്യസുരക്ഷ മാനദണ്ഡമനുസരിച്ചുള്ള ഹെല്‍ത്ത് കാര്‍ഡിന് ഹോട്ടല്‍ ജീവനക്കാര്‍ക്ക് രണ്ടാഴ്ച കൂടി സാവകാശം അനുവദിച്ച് സർക്കാർ ഉത്തരവ്. ഫെബ്രുവരി 28 ആണ് ഹെല്‍ത്ത് കാര്‍ഡ് എടുക്കാന്‍ ഉള്ള അവസാന തീയതി. ഇതിനുശേഷം മാര്‍ച്ച് ഒന്നുമുതല്‍ തുടർ പരിശോധനയുണ്ടാകുമെന്ന് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. സംസഥാനത്തെ ഹോട്ടൽ ജീവനക്കാർക്ക് ഹെല്‍ത്ത് കാര്‍ഡിന് രണ്ടാഴ്ച കൂടി സാവകാശം അനുവദിച്ച് സർക്കാർ. ഭക്ഷ്യ സ്ഥാപനങ്ങളിലെ 60 ശതമാനത്തോളം ജീവനക്കാർ ഹെൽത്ത് കാർഡ് എടുത്തു എന്ന് ആണ് ഭക്ഷ്യ സുരക്ഷ വകുപ്പ് വിലയിരുത്തുന്നത്. ബാക്കി […]
ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കുന്നതിനുള്ള സമയപരിധി ഫെബ്രുവരി 15വരെ നീട്ടി.
തിരുവനന്തപുരം ∙ തട്ടുകടകളും ബേക്കറികളും ഉൾപ്പെടെ ഭക്ഷണം പാചകം ചെയ്തു വിൽക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കുന്നതിനുള്ള സമയപരിധി ഫെബ്രുവരി 15വരെ നീട്ടി. ഭക്ഷണ പാഴ്സലുകളിൽ തയാറാക്കിയ സമയവും ഉപയോഗിക്കേണ്ട സമയപരിധിയും വ്യക്തമാക്കുന്ന സ്ലിപ്പോ, സ്റ്റിക്കറോ വേണമെന്ന നിബന്ധന ഇന്നു മുതൽ ഹെൽത്ത് കാർഡ് ഇല്ലാത്ത ജീവനക്കാരുള്ള സ്ഥാപനങ്ങൾ ഇന്ന് മുതൽ പൂട്ടുമെന്നാണ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഹെൽത്ത് കാർഡ് എടുക്കാനുള്ള ആളുകളുടെ തിരക്ക് പരിഗണിച്ച് കൂടുതൽ സമയം അനുവദിക്കണമെന്ന സ്ഥാപന ഉടമകളുടെ […]