ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) മാർച്ച് 4-ന് അപ്രന്റീസ് ഡെവലപ്‌മെന്റ് ഓഫീസേഴ്‌സ് (എഡിഒ) പരീക്ഷയുടെ ഹാൾ ടിക്കറ്റ് പുറത്തിറക്കും. എഡിഒ പരീക്ഷ എഴുതുന്ന ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ്- licindia.in-ൽ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. എൽഐസി എഡിഒ പ്രിലിമിനറി പരീക്ഷ മാർച്ച് 12ന് നടക്കും. എഡിഒ പ്രിലിമിനറി ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കണം- licindia.in. ഹാൾ ടിക്കറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക, ലോഗിൻ ക്രെഡൻഷ്യലുകൾ നൽകുക- റോൾ നമ്പർ, […]