Global News 24

1 December 2022 23:24
Latest News

gold rate

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു.

തുടര്‍ച്ചയായ അഞ്ച് ദിവസം മാറ്റമില്ലാതെ നിന്ന സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 38,760 രൂപ.ഗ്രാമിന് പത്ത് രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 4845 രൂപ.കഴിഞ്ഞ അഞ്ച് ദിവസമായി ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,840 രൂപയായി തുടരുകയായിരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ 37,280 രൂപയായിരുന്നു സ്വര്‍ണവില. നാലിന് 36,880 രൂപയായി കുറഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. 17ന് 39,000 …

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. Read More »

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല.

തുടര്‍ച്ചയായി മൂന്നാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 38,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.4855 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 37,280 രൂപയായിരുന്നു സ്വര്‍ണവില. നാലിന് 36,880 രൂപയായി കുറഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. 17ന് 39,000 രൂപയിലേക്ക് എത്തി ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരവും രേഖപ്പെടുത്തി വെള്ളിയുടെ വിലയിലും മാറ്റമില്ല. കഴിഞ്ഞ് ദിവസങ്ങളിലെ വിലയില്‍ തന്നെയാണ് ശനിയാഴ്ചയും വ്യാപാരം നടക്കുന്നത്. ശനിയാഴ്ച ഒരു …

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. Read More »

തുടര്‍ച്ചയായി രണ്ടാം ദിവസം സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു

കഴിഞ്ഞ വാരാന്ത്യം വെള്ളി, ശനി ദിവസങ്ങളില്‍ സ്വര്‍ണവില കുത്തനെ ഉയര്‍ന്നിരുന്നു.22 കാരറ്റ് സ്വര്‍ണത്തിന് രണ്ട് ദിവസംകൊണ്ട് 680 രൂപയാണ് ഉയര്‍ന്നത്.മാത്രമല്ലസ്വര്‍ണവില കഴിഞ്ഞ വാരം നാല് ദിവസം കൊണ്ട് 1120 രൂപ ഉയര്‍ന്നിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 38560 രൂപയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില കഴിഞ്ഞ ശനിയാഴ്ച 40 രൂപ ഉയര്‍ന്നിരുന്നു. വിപണിയില്‍ ഇന്നത്തെ വില 4820 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ശനിയാഴ്ച 30 രൂപ ഉയര്‍ന്നു. …

തുടര്‍ച്ചയായി രണ്ടാം ദിവസം സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു Read More »

This will close in 20 seconds