എച്ച്3എൻ2 വൈറസ് മൂലമുള്ള പനി ബാധിച്ച് കർണാടകയിലും ഹരിയാനയിലും ഒരാൾ വീതം മരിച്ച സാഹചര്യത്തിൽ രോഗികൾ സ്വയം ചികിത്സ നടത്തുന്നത് അപകടം ക്ഷണിച്ചുവരുത്തുമെന്ന് ഡോക്ടർമാർ. ഇൻഫ്ലുവൻസ എ സബ്ടൈപ് വൈറസ് പുതിയതല്ലെന്നും എന്നാൽ ഇത് ബാധിച്ചവർക്ക് ദീർഘമായി നീളുന്ന ചുമയുണ്ടാക്കുമെന്നും വിദഗ്ധർ പറയുന്നു. . എച്ച്3എൻ2 വിനെതിരെ ശുചിത്വം പാലിക്കൽ, ആൾക്കൂട്ടത്തിൽ നിന്ന് വിട്ടുനിൽക്കൽ, കൈകഴുകൽ, മാസ്ക് ധരിക്കൽ തുടങ്ങിയ പ്രതിരോധമാർഗങ്ങൾ പാലിക്കുകയാണ് വേണ്ടത്. എന്നാൽ, കോവിഡ് രോഗം പോലെ പേടിക്കേണ്ട വൈറസുകളല്ല എച്ച്3എൻ2. ചുമ, തൊണ്ടവേദന, […]
പ്രണയവും ക്യാമ്പസ് രാഷ്ട്രീയവും; ‘ലവ്ഫുളളി യുവേര്‍സ് വേദ’ വിജയകരമായി പ്രദര്‍ശനം തുടരുന്നു
പ്രണയവും ക്യാമ്പസ് രാഷ്ട്രീയവും പരിസ്ഥിതി പ്രശ്നങ്ങളുമൊക്കെ പ്രധാന പ്രമേയമാക്കി ഒരുക്കിയ ‘ലവ്ഫുള്ളി യുവേര്‍സ് വേദ’ വിജയകരമായി പ്രദര്‍ശനം തുടരുന്നു. കേരള വര്‍മ കോളേജിലെ സഖാവ് ലാലപ്പന്റെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയതെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. സഖാവ് ലാലപ്പനായി വേഷമിട്ടിരിക്കുന്നത് വെങ്കിടേഷ് ആണ്. രജിഷ വിജയനാണ് ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായ വേദയായി വേദയായി എത്തുന്നത്. അനിക സുരേന്ദ്രന്, ശ്രീനാഥ് ഭാസി, ഗൗതം വാസുദേവ് മേനോന്, രഞ്ജിത് ശേഖര്‍, ചന്തുനാഥ്, അപ്പാനി ശരത്, നില്‍ജ കെ. ബേബി, […]