ആദ്യത്തെ ട്രാൻസ് മാൻ പ്രഗ്നൻസിയിൽ സിയ–സഹദ് ദമ്പതികൾക്ക് കുഞ്ഞു പിറന്നു. ഞങ്ങളുടെ കുടുംബത്തിലേക്ക് പുതിയ അതിഥി എന്ന കുറിപ്പോടെയാണ് ട്രാൻസ് ആക്ടിവിസ്റ്റുകൾ സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. ജന്മം കൊണ്ടോ ശരീരം കൊണ്ടോ തനിക്ക് അമ്മയാകാൻ കഴിയില്ല. തനിക്കു വേണ്ടി പങ്കാളി ഗർഭം ധരിച്ചിരിക്കുന്നു എന്ന് സിയ പങ്കുവച്ച കുറിപ്പിലൂടെയാണ് പുറം ലോകം ഇക്കാര്യം അറിഞ്ഞത്.സിയയ്ക്കു വേണ്ടി പങ്കാളി സഹദാണ് ഗർഭം ധരിച്ചത്. ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ മാറിടം നീക്കം ചെയ്തിരുന്നുവെങ്കിലും ഗർഭപാത്രം നീക്കം ചെയ്തിരുന്നില്ല. അങ്ങനെയാണ് വിപ്ലവകരമായ […]