വീണ്ടും പുരസ്കാര നിറവില്‍ രാജമൗലി ചിത്രം ആര്.ആര്.ആര്. ഹോളിവുഡ് ക്രിട്ടിക്സ് അസോസിയേഷന് അവാര്‍ഡ്സില്‍ മൂന്ന് വിഭാഗങ്ങളില്‍ ചിത്രം അവാര്‍ഡ് കരസ്ഥമാക്കി. മികച്ച അന്താരാഷ്ട്ര ചിത്രം, മികച്ച ഗാനം (നാട്ടു നാട്ടു), മികച്ച ആക്ഷന്‍ ചിത്രം എന്നീ വിഭാഗങ്ങളിലാണ് ചിത്രത്തിന്റെ അവാർഡ് നേട്ടം. അവാര്‍ഡ് ലഭിച്ചതിലെ സന്തോഷം വാക്കുകള്‍ കൊണ്ട് വിവരിക്കാനാകുന്നില്ലെന്നും രാജമൗലി പറഞ്ഞു. ഓസ്കാര്‍ നോമിനേഷന് ലിസ്റ്റില്‍ ഇടം പിടിച്ചിരിക്കവെയാണ് ഹോളിവുഡ് ക്രിട്ടിക്സ് അവാര്‍ഡ് രാജമൗലി ചിത്രത്തെ തേടിയെത്തിയിരിക്കുന്നത്. ഒറിജിനല്‍ സോങ് വിഭാഗത്തില്‍ ചിത്രത്തിലെ ‘നാട്ടു നാട്ടു’ […]
മോഹൻലാലിന്റെ ‘എലോൺ’; മാർച്ച് 3ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ
മോഹൻലാൽ , ഷാജി കൈലാസ് ചിത്രം ‘എലോൺ’ മാര്‍ച്ച് 3ന് ഒടിടി റിലീസ് ചെയ്യും. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ ആണ് ചിത്രത്തിന്റെ സ്ട്രീമിങ്. ഓണ്‍ലൈന്‍ റിലീസിനോട് അനുബന്ധിച്ച് ഔദ്യോഗിക ട്രെയിലറും അണിയറക്കാര്‍ പുറത്തുവിട്ടു. സിനിമയിൽ മോഹൻലാൽ മാത്രമാണ് ഏക കഥാപാത്രമായി എത്തുന്നത്. പൃഥ്വിരാജ്, മഞ്ജു വാരിയർ, സിദ്ദീഖ് എന്നിവരുടെ ശബ്ദസാനിധ്യവും സിനിമയിലുണ്ട്. രാജേഷ് ജയരാമനാണ് എലോണിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഭിനന്ദൻ രാമാനുജം ഛായാഗ്രഹണം. എഡിറ്റിങ് ഡോൺമാക്സ്. സംഗീതം ജേക്സ് ബിജോയ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ […]
സൗബിൻ ഷാഹിർ നായകനാകുന്ന ‘അയൽവാശി’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു
സൗബിൻ ഷാഹിർ നായകനാകുന്ന പുതിയ ചിത്രം ‘അയൽവാശി’ ഏപ്രിൽ 21 ന് വലിയ സ്ക്രീനുകളിൽ എത്തും. ഇർഷാദ് പരാരി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് പ്രതീക്ഷകൾ ഏറെയാണ്. രസകരമായ ഘടകങ്ങളുള്ള ഒരു റിയലിസ്റ്റിക് ഡ്രാമ സിനിമയായിരിക്കും ‘അയൽവാശി’ . ചിത്രത്തിന്റെ ആദ്യ പോസ്റ്റർ നിർമ്മാതാക്കൾ നേരത്തെ പുറത്തിറക്കിയിരുന്നു. സജിത്ത് പുരുഷൻ ഛായാഗ്രഹണം നിർവ്വഹിക്കുമ്പോൾ എഡിറ്റിംഗ് വിഭാഗം സിദ്ദിഖ് ഹൈദർ നിർവഹിക്കുന്നു. സൗബിൻ ഷാഹിറിനെ കൂടാതെ നിഖില വിമൽ, ലിജോ മോൾ ജോസ്, നസ്ലെൻ, ബിനു പപ്പു, വിജയരാഘവൻ, […]
‘ദസറ’ പാൻ ഇന്ത്യൻ ചിത്രത്തിന്റെ രണ്ടാമത്തെ ഗാനം ശ്രദ്ധേയമാകുന്നു
തെന്നിന്ത്യയാൻ സൂപ്പർ താരങ്ങളായ നാനിയും കീർത്തി സുരേഷും ഒന്നിച്ചെത്തുന്ന ചിത്രമാണ് ദസറ. നവാഗതനായ ശ്രീകാന്ത് ഒഡേല നാനിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കീർത്തി സുരേഷാണ് നായികയായി എത്തുന്നത്. ചിത്രത്തിലെ രണ്ടാമത്തെ ഗാനം ആണ് ഇപ്പോൾ ശ്രദ്ധേയം ആയത്. ഇതിനോടകം തന്നെ പുറത്തുവന്ന ചിത്രത്തിലെ ക്യാരക്ടർ പോസ്റ്ററുകൾക്കും ആദ്യ ഗാനത്തിനും ടീസറിനുമെല്ലാം മികച്ച പ്രതികരണം ആയിരുന്നു ലഭിച്ചിരുന്നത്. സിനിമയ്ക്ക് വേണ്ടിയുള്ള നാനിയുടെ ഗെറ്റപ്പ് ചേഞ്ച് ഒക്കെത്തന്നെ മാധ്യമശ്രദ്ധ ആകർഷിച്ചിരുന്നു. താരത്തിന്റെ ആദ്യ ബിഗ് ബജറ്റ് പാൻ ഇന്ത്യൻ […]
സ്ത്രീത്വത്തെ അപമാനിച്ച കേസ്: ഇളവ് നൽകണമെന്ന് ഉണ്ണി മുകുന്ദൻ
സ്ത്രീത്വത്തെ അപമാനിച്ച കേസിൽ ഇളവ് നൽകണമെന്ന് ഉണ്ണി മുകുന്ദൻ. ഈ മാസം 17ന് കേസിൽ വിശദമായ വാദം കേൾക്കാനിരിക്കേയാണ് ഉണ്ണി മുകുന്ദൻ ഇളവ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ മാസം ഒമ്പതിനാണ് സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ ഉണ്ണി മുകുന്ദനെതിരായ സ്റ്റേ നീക്കിയത്. കേസ് ഒത്തുതീർപ്പായെന്ന സത്യവാങ്മൂലം വ്യാജമാണെന്ന് പരാതിക്കാരി പറഞ്ഞിരുന്നു. കോടതിയിൽ വ്യാജസത്യവാങ്മൂലം നൽകിയത് എങ്ങനെയെന്ന് വിശദീകരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. അഭിഭാഷകൻ സൈബി ജോസ് ഹാജരായി അനുകൂല വിധി വാങ്ങിയ കേസായിരുന്നു ഇത്. വിദേശ മലയാളിയായ സ്ത്രീ നടൻ ഉണ്ണിമുകുന്ദനെതിരേ […]
നടൻ ബേസിൽ ജോസഫ് അച്ഛനായി; മകളുടെ പേര് ഹോപ് എലിസബത്ത് ബേസിൽ
നടൻ ബേസിൽ ജോസഫിനും ഭാര്യ എലിസബത്തിനും പെൺകുഞ്ഞ് പിറന്നു. ഹോപ് എലിസബത്ത് ബേസിൽ എന്ന് ആണ് കുഞ്ഞിന്റെ പേര്. കുഞ്ഞിനും എലിസബത്തിനുമൊപ്പമുള്ള ചിത്രം പങ്കുവച്ചായിരുന്നു ഈ സന്തോഷ വാർത്ത ബേസില്‍ പ്രേക്ഷകരുമായി പങ്കുവച്ചത്. വിനീത് ശ്രീനിവാസൻ, രജിഷ വിജയൻ, അർജുൻ അശോകൻ, അന്ന ബെൻ, ഐമ റോസ്മി, അപർണ ദാസ്, വിജയ് ബാബു തുടങ്ങി താരങ്ങളും ആരാധകരുമടക്കം നിരവധിപ്പേരാണ് ബേസിലിന് ആശംസകളുമായി എത്തിയത്. വിനീത് ശ്രീനിവാസന്റെ അസോഷ്യേറ്റായി സിനിമ രംഗത്തെത്തി കുഞ്ഞിരാമായണത്തിലൂടെ സ്വതന്ത്ര സംവിധായകനായി മാറിയ ആളാണ് […]
ആത്മാവിനെ കാണാൻ ജനസാഗരം; ‘രോമാഞ്ചം’ വമ്പൻ കളക്ഷൻ
ഹൊറർ കോമഡി വിഭാഗത്തിലെത്തിയ ചിത്രം ആയിരുന്നു ഈ അടുത്ത കാലത്ത് പുറത്തു ഇറങ്ങിയ ‘രോമാഞ്ചം’ . ജിത്തു മാധവൻ രചനയും സംവിധാനവും നിർവ്വഹിച്ച് ഫെബ്രുവരി 3 ന് തീയ്യേറ്ററുകളിൽ എത്തിയ ചിത്രത്തിന് വമ്പൻ കളക്ഷൻ ആണ്. കേരളത്തിൽ നിന്നും 17 കോടിയും, വേൾഡ് വൈഡ് ഗ്രോസായി ചിത്രം നേടിയത് 25 കോടിയും ആണ്. . 11 ദിവസത്തെ റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. സൗബിൻ സാഹിർ പ്രധാന കഥാപാത്രമായി എത്തിയ ഏറ്റവും പുതിയ ചിത്രമാണിത്. സൗബിൻ സാഹിറിനെ […]
ഷാരൂഖ് ഖാൻ , കജോൾ ചിത്രം ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ പ്രണയദിനത്തിൽ ഇന്ത്യയിലുടനീളം വീണ്ടും റിലീസ് ചെയ്യും.
ഷാരൂഖ് ഖാൻ , കജോൾ ചിത്രം ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ പ്രണയദിനത്തിൽ വീണ്ടും ബിഗ് സ്ക്രീനിൽ കാണാൻ ആരാധകർക്ക് അവസാരം. ആദിത്യ ചോപ്ര ചിത്രമായ “ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ” ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ സിനിമയാണ്. ഈ വാലന്റൈൻസ് ദിനത്തിൽ ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ ചിത്രം വീണ്ടും റിലീസ് ചെയ്യും . ഇന്ന് മുതൽ ചിത്രം പ്രദർശനം ആരംഭിച്ചു . ഒരാഴ്ചത്തേക്ക് മാത്രം ഇന്ത്യയിലുടനീളം ചിത്രം പ്രദർശിപ്പിക്കും. മുംബൈയിലെ മറാത്ത മന്ദിർ തിയേറ്ററിൽ […]
പീഡനക്കേസില്‍ ഉണ്ണി മുകുന്ദനു കനത്ത തിരിച്ചടി, സ്റ്റേ കോടതി നിക്കി ഒപ്പം അഭിഭാഷകന് സൈബി ജോസും കുടുങ്ങും
കൊച്ചിയിലെ ഫ്ളാറ്റില്‍ വച്ച് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ നടന് ഉണ്ണി മുകുന്ദന് കനത്ത തിരിച്ചടി. രണ്ടു വര്‍ഷമായി വിചാരണ നടപടികള്‍ക്കുണ്ടായിരുന്ന സ്റ്റേ ഹൈക്കോടതി പൂര്‍ണ്ണമായും നീക്കി. ഉണ്ണി മുകുന്ദന് നായകനയ മാളികപ്പുറം സിനിമയുടെ ഉജ്ജ്വല വിജയം മുന്നില്‍ നില്‍ക്കുമ്പോഴാണ് പീഡനക്കേസില്‍ ഉണ്ണി മുകുന്ദന് വിചാരണ നേരിടേണ്ട അവസ്ഥയും വന്നിരിക്കുന്നത്. ഈ കേസില്‍ ഉണ്ണി മുകുന്ദന് വേണ്ടി ഹാജരായിരുന്ന വിവാദ അഭിഭാഷകന് സൈബി ജോസ് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു. ഇത്തരമൊരു രേഖയില്‍ താന്‍ ഒപ്പിട്ടിട്ടില്ലെന്നു യുവതി അഭിഭാഷകന് […]
ഇടിമുഴക്കം പോലെ ‘ആടുതോമ’യുടെ ഫോര്‍ കെ വരവ്, ആവേശത്തിൽ ആരാധകർ .
28 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സ്ഫടികം തിയേറ്ററുകളിലേയ്ക്ക് എത്തിയിരിക്കുകയാണ്. പുത്തന്‍ സാങ്കേതിക വിദ്യകളുടെ അകമ്പടിയോടെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 2 കോടി രൂപയോളം നിര്‍മാണ ചിലവുമായാണ് സ്ഫടികം 4K പതിപ്പ് തയ്യാറായത്. പഴയതില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ തെളിവോടെയും മിഴിവോടെയും ആണ് 4k പതിപ്പിൽ സ്ഫടികം തീയേറ്ററിൽ എത്തിയത്. തീയറ്ററുകൾ അക്ഷരാർഥത്തിൽ ഇളക്കിമറിയുകയാണ്. ഈ രണ്ടാം വരവിൽ ‘സ്പടികം’ പ്രേക്ഷകരുടെ സിരകളിൽ കത്തിക്കയറുന്നു. സംവിധായകൻ ഭദ്രന്റെ സിനിമജീവിതത്തിലെ മാസ്റ്റർ ക്രാഫ്റ്റ്. അതു റീമേക്ക് ചെയ്യാതെ റീ മാസ്റ്റർ ചെയ്ത് […]