നാനിയുടെ ആദ്യ പാൻ ഇൻഡ്യൻ ചിത്രമായ ദസറ ഇന്ത്യൻ ബോക്സ് ഓഫീസിൽ ചരിത്രം കുറിച്ച് മുന്നേറുന്നു. ചിത്രം ആദ്യ രണ്ട് ദിവസം കൊണ്ട് 53 കോടി കളക്ഷൻ ആണ് നേടിയിരിക്കുന്നത്. മാസ് ഇമോഷൻ ചിത്രമായ ദസറ നാനിയുടെ ഏറ്റവും വലിയ ഹിറ്റായി മാറി കഴിഞ്ഞു. കീർത്തി സുരേഷാണ് ചിത്രത്തിൽ നായിക. കീർത്തിയുടെ അഭിനയത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. മലയാള താരം ഷൈൻ ടോം ചാക്കോയും ചിന്ന നമ്പി എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിങ്കരേണി കൽക്കരി […]
ബോമന്റെയും ബെല്ലിയുടെയും കുട്ടിക്കൊമ്പൻ ചരിഞ്ഞു.
ചെന്നൈ: ഓസ്കര് പുരസ്കാരം നേടിയ ദി എലിഫന്റ് വിസപറേഴ്സ് എന്ന് ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയരായ പാപ്പാന് ദമ്ബതികള്‍ ബൊമ്മനും ബെല്ലിയും.പുതുതായി ഇവര്‍ സംരക്ഷിച്ചു വന്നിരുന്ന കുട്ടിക്കൊമ്പൻ ചരിഞ്ഞു. നാലു മാസം പ്രായമുളള കുട്ടിയാനയാണ് ചരിഞ്ഞത്. വയറിളക്കമാണ് മരണകാരണമെന്നാണ് വിവരം. ഇന്നലെ മുതലാണ് കുട്ടിക്കൊമ്പൻന് വയറിളക്കം ഉണ്ടായത്. അമ്മയുടെ പാലിന് പകരം കൊടുത്തിരുന്ന കൃത്രിമപാല് ദഹിക്കാതിരുന്നതായിരുന്നു വയറിളക്കത്തിന് കാരണമെന്ന് ആനയെ പരിശോധിച്ച ഡോക്ടര്‍ രാജേഷ് കുമാര്‍ പറഞ്ഞു. അര്‍ദ്ധ രാത്രിയോടെ ആയിരുന്നു അന്ത്യം. മാര്‍ച്ച് പതിനാറിനായിരുന്നു ധര്‍മപുരി ജില്ലയിലെ കിണറ്റില്‍ […]
സാമന്തയുമായി വേർപിരിഞ്ഞ നാഗ് ചൈതന്യ കാമുകി ശോഭിതയുമായി ലണ്ടനിൽ.
ഹൈദരാബാദ്: തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങളായ സാമന്തയും ഭര്‍ത്താവ് നാഗ് ചൈതന്യയും വേര്‍പിരിഞ്ഞിട്ട് ഏതാനും മാസങ്ങളെ ആകുന്നുള്ളൂ. ശോഭിതയുമായുള്ള പ്രണയമാണ് ഇരുവരുടെയും വേര്‍പിരിയലിന് കാരണമായതെന്ന് അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ വൈറലാകുന്നത്. ലണ്ടനില്‍ റസ്റ്റോറന്റില്‍ ശോഭിതയും നാഗ് ചൈതന്യയും ഡിന്നര്‍ കഴിക്കുന്നതിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.ഹൈദരാബാദ്: തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങളായ സാമന്തയും ഭര്‍ത്താവ് നാഗ് ചൈതന്യയും വേര്‍പിരിഞ്ഞിട്ട് ഏതാനും മാസങ്ങളെ ആകുന്നുള്ളൂ. ശോഭിതയുമായുള്ള പ്രണയമാണ് ഇരുവരുടെയും വേര്‍പിരിയലിന് കാരണമായതെന്ന് അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ […]
ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.
ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ ഏപ്രില്‍ 21ന് പ്രദര്‍ശനത്തിന് എത്തും. വൈക്കം മുഹമ്മദ് ബഷീറിന്റെ പേരിലുള്ള ചെറുകഥയെ അടിസ്ഥാനമാക്കിയുള്ള സിനിമയാണ് ‘നീലവെളിച്ചം’. ടോവിനോ തോമസ് നായകനായി എത്തുന്ന ചിത്രത്തിലെ നായിക ഭാര്‍ഗവിയെ അവതരിപ്പിക്കുന്നത് റിമ കല്ലിങ്കലാണ്. ഇപ്പോള്‍ സിനിമയിലെ പുതിയ പോസ്റ്റര്‍ പുറത്തു വിട്ടിരിക്കുകയാണ്. 1964-ല്‍ ബിഗ് സ്ക്രീനില്‍ ഈ കഥ ആവിഷ്കരിച്ചിരുന്നു. ‘ഭാര്‍ഗവി നിലയം’ എന്നായിരുന്നു ചിത്രത്തിന്റെ പേര്, ഹൊറര്‍ ത്രില്ലര്‍ സംവിധാനം ചെയ്തത് എ വിന്‍സെന്റാണ്. ചെറുകഥയ്ക്ക് മറ്റൊരു ബിഗ് സ്ക്രീന്‍ അഡാപ്റ്റേഷന് […]
ആഘോഷ രാവിൽ പൊന്നിയിൻ സെൽവൻ ട്രെയിലറും, ഓഡിയോ റിലീസ്.
മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്വന് -2 ന്റെ ട്രെയിലറും ഒാഡിയോയും ഉലകനായകന് കമല്ഹാസന് ചെന്നൈ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പതിനായിര കണക്കിന് ആരാധകരുടെ സാന്നിധ്യത്തില്‍ പുറത്തിറക്കി. ഏ. ആര് റഹ്മാന് സംഗീതം പകര്‍ന്ന ഏഴു ഗാനങ്ങളടങ്ങുന്ന മ്യുസിക് ആല്‍ബവും പുറത്തിറങ്ങി. ഇന്ത്യന്‍ സിനിമയിലെ പ്രമുഖ താരങ്ങള്‍ പങ്കെടുത്തു. ഒരു കാരണവരെ പോലെ മണിരത്നം ഒരുക്കങ്ങള്‍ നിരീക്ഷിച്ച് പ്രവര്‍ത്തകര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്കി. അതിഥികളെ വരവേല്‍ക്കാന്‍ മണിരത്നത്തിന്റെ പത്നി സുഹാസിനി മുന്നിട്ടു നിന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. വേദി […]
കുഞ്ചാക്കോ ബോബന് മൂന്ന് നായികമാർ ; ‘പദ്മിനി’ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി
സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിന്റെ സംവിധായകന് സെന്ന ഹെഗ്ഡേയുടെ പുതിയ ചിത്രം പദ്മിനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. കുഞ്ചാക്കോ ബോബനാണ് ത്രത്തിലെ നായകൻ. അപർണ ബാലമുരളി, വിൻസി അലോഷ്യസ്, മഡോണ സെബാസ്റ്റ്യൻ എന്നിവരാണ് ചിത്രത്തിലെ നായികമാർ. വളരെ വ്യത്യസ്തമായ രീതിയിലാണ് ഫസ്റ്റ് ലുക്ക് അവതരിപ്പിച്ചിരിക്കുന്നത്. മൂന്ന് പോസ്റ്ററുകളായാണ് പുറത്തിറക്കിയിരിക്കുന്നത്. ആദ്യത്തെ പോസ്റ്ററിൽ ചാക്കോച്ചനും വിൻസിയും, രണ്ടാമത്തേതിൽ മഡോണയും ചാക്കോച്ചനും, മൂന്നാമത്തേതിൽ അപർണയും ചാക്കോച്ചനുമാണ് ഉള്ളത്. ചിത്രം 2023 മെയ് […]
പ്രിയങ്ക ചോപ്രയുടെ സീരീസ് ‘സിറ്റഡല്‍’, ട്രെയിലര്‍ എത്തി
ആരാധകര്‍ കാത്തിരിക്കുന്ന ഒന്നാണ് പ്രിയങ്ക ചോപ്രയുടെ സീരീസ് ‘സിറ്റഡല്‍’ . ആമസോണ്‍ പ്രൈം വീഡിയോയിലാണ് സീരീസ് ഏപ്രില്‍ 28 മുതല്‍ സ്ട്രീം ചെയ്യുക. പ്രിയങ്ക ചോപ്ര ജോനാസും റിച്ചാർഡ് മാഡനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ സിരീസിൽ സ്റ്റാൻലി ടുച്ചിയും ലെസ്ലി മാൻവില്ലെയും അഭിനയിക്കുന്നു. ലോകമെമ്പാടുമുള്ള 240-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലും സിറ്റഡൽ ലഭ്യമാകും. സ്വതന്ത്ര ആഗോള ചാര ഏജൻസിയായ ‘സിറ്റഡലി’ന്റെ തകർച്ചയും ‘സിറ്റഡലി’ന്റെ പതനത്തോടെ രക്ഷപെട്ട ഏജന്റുമാരായ ‘മേസൺ കെയ്നും’ ‘നാദിയ സിനും’ അവരുടെ ഭൂതകാലത്തെക്കുറിച്ച് അറിയാതെ […]
അവധിക്കാലം ആഘോഷമാക്കാന്‍ ‘ലെയ്ക്ക’ തിയേറ്ററുകളിൽ
ഉപ്പും മുകളും എന്ന പാരമ്പരയിലൂടെ ടിവി പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ താരങ്ങൾ ആണ് ബാലു, നീലു എന്ന ബിജു സോപാനവും, നിഷ സാരംഗും. ടിവി പ്രേക്ഷകർക്കിടയിലുള്ള അവരുടെ സ്വീകാര്യത ലക്ഷ്യമാക്കി തന്നെ തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് ലെയ്ക്ക. ഒരു കോമഡി, ഫാമിലി മൂഡിൽ ഒരുക്കിയിരിക്കുന്ന ചിത്രം കുട്ടികളെയാണ് പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. പൂർണ്ണമായും കോമഡി സ്വഭാവത്തിൽ ആണ് ചിത്രം കഥ പറയുന്നത്. കുടുംബ ബന്ധങ്ങളുടെ ഊഷ്മളത കൂടി വിളിച്ചോതുന്ന ചിത്രം കൂടിയാണ് ലെയ്ക്ക. അച്ഛൻ മകൾ, ഭാര്യ […]
മൾട്ടി സ്റ്റാർ ചിത്രവുമായി അർജുൻ അശോകൻ; റോഡ് മൂവിയായി ‘ഖജുരാഹോ ഡ്രീംസ്’
ഒരിടവേളക്ക് ശേഷം മലയാളത്തില്‍ വീണ്ടും ഒരു റോഡ് മൂവിയെത്തുകയാണ്. അര്ജുന് അശോകന്, ഷറഫുദ്ദീന്, ശ്രീനാഥ് ഭാസി, ധ്രുവന്, അതിഥി രവി എന്നിവരെ പ്രധാന താരങ്ങളാക്കി നവാഗതനായ മനോജ് വാസുദേവ് സംവിധാനം ചെയ്യുന്ന ‘ഖജുരാഹോ ഡ്രീംസ്’ ആണ് പൂര്‍ണമായി ഒരു റോഡ് മൂവിയായി ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഗുഡ്ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം.കെ. നാസറാണ് ചിത്രം നിര്‍മ്മിക്കുന്നത്. കോമഡി പശ്ചാത്തലത്തിലൂടെ കഥ പറയുന്ന ഈ മള്‍ട്ടി സ്റ്റാര്‍ ചിത്രത്തില്‍ ശക്തമായൊരു സാമൂഹിക പ്രശ്നം കൂടി ചര്‍ച്ച […]
അറുപതിന് ഇത്ര അഴകോ; ശ്രുതി ഇടറാതെ സുജാതയ്ക്ക് ഇന്ന് അറുപതാം പിറന്നാൾ.
മലയാളത്തിന്റെ പ്രിയഗായിക സുജാത മോഹന്‍ ഇന്ന് അറുപതാം പിറന്നാള്‍. കഴിഞ്ഞ നാല് പതിറ്റാണ്ടായി തെന്നിന്ത്യന്‍ സജീവമായുണ്ട് സുജാത. പ്രിയ ഗായികയ്ക്ക് ആരാധകരും സിനിമാ ലോകവും ആശംസകള്‍ നേര്‍ന്നു. പ്രായവ്യത്യാസമില്ലാതെ മലയാളികള്‍ നെഞ്ചിലേറ്റിയ ശബ്ദമാണ് സുജാതയുടേത്. മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യന്‍ സിനിമാ സംഗീത ലോകത്തും സുജാതക്ക് തന്റേതായ ഒരിടമുണ്ട്.1963 മാര്‍ച്ച് 31ന് ഡോ. വിജയേന്ദ്രന്റെയും ലക്ഷ്മിയുടെയും മകളായി എറണാകുളത്താണ് സുജാത ജനിച്ചത്. എട്ട് വയസു മുതല്‍ സംഗീതം അഭ്യസിച്ചു തുടങ്ങി. 1975 ല്‍ ടൂറിസ്റ്റ് ബംഗ്ലാവ് എന്ന ചിത്രത്തിലെ […]