ധ്രുവ സര്‍ജ നായകനാകുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ‘മാര്‍ട്ടിന്‍’ന്റെ ടീസര്‍ പുറത്തിറങ്ങി. കെജിഎഫിന് ശേഷം കന്നഡയില്‍ നിന്ന് മറ്റൊരു വിസ്മയിപ്പിക്കുന്ന ആക്ഷന്‍ ചിത്രം ഉണ്ടാകുമെന്ന പ്രതീക്ഷയാണ് ടീസര്‍ നല്‍കുന്നത്. ധ്രുവ സര്‍ജ അന്യായ ഗെറ്റപ്പിലാണ് ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്. തനിക്കെതിരെ വരുന്ന എല്ലാ ശത്രുക്കളെയും ധ്രുവ അടിച്ചു തെറിപ്പിക്കുന്ന രംഗങ്ങള്‍ ടീസറിലുണ്ട്. ആരാധകരെ ത്രില്ലടിപ്പിക്കാന്‍ ആവശ്യമായതെല്ലാം ചിത്രത്തിലുണ്ടെന്ന് സംവിധായകന്‍ എ പി അര്‍ജുന്‍ ടീസറിലൂടെ പറയുന്നു. മൊത്തമൊരു പവര്‍ പാക്ക്ഡ് സിനിമയെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. തമിഴ്, തെലുങ്ക്, […]