നടൻ വിജയ് ആന്റണിയുടെ മകളെ മരിച്ച നിലയിൽ കണ്ടെത്തി.

 ചെന്നൈ: നടനും സംഗീതസംവിധായകനുമായ വിജയ് ആന്റണിയുടെ മകൾ മീരയെ ചൊവ്വാഴ്ച രാവിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. 12-ാം ക്ലാസ് വിദ്യാർത്ഥിനിയാണ് മീര. ടിടികെ റോഡിലെ നടന്റെ വസതിയിൽ പുലർച്ചെ മൂന്ന് മണിയോടെയാണ് മീര ആത്മഹത്യ ചെയ്തതെന്നാണ് ആദ്യ റിപ്പോർട്ട്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മീര വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് അടുത്ത വൃത്തങ്ങൾ പറയുന്നു. മൈലാപ്പൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു, കൂടുതൽ അന്വേഷണം നടത്തിവരികയാണ്. വിജയ് ആന്റണിയുടെ മകൾ മീരയുടെ പെട്ടെന്നുള്ള വിയോഗം …

നടൻ വിജയ് ആന്റണിയുടെ മകളെ മരിച്ച നിലയിൽ കണ്ടെത്തി. Read More »