ചെന്നൈ . തമിഴ്നാട്ടിലെ ബി ജെ പി സംസ്ഥാന പ്രസിഡന്റായിരുന്ന സിപി രാധാകൃഷ്ണന്‍ ജാര്‍ഖണ്ഡിന്റെ പുതിയ ഗവര്‍ണറായി ചുമതലയേല്‍ക്കും. ഇന്ന് രാവിലെയാണ് സംസ്ഥാന ബി ജെ പി അധ്യക്ഷന്‍ കെ അണ്ണാമലൈക്ക് സി പി രാധാകൃഷ്ണന്‍ ബി ജെ പിയില്‍ നിന്നും രാജിക്കത്ത് കൈമാറിയത്. എല്‍ ഗണേശനും തമിഴിസൈ സൗന്ദരരാജനും ശേഷം ഗവര്‍ണറായി നിയമിക്കപ്പെടുന്ന തമിഴ്നാട്ടില്‍ നിന്നുള്ള മൂന്നാമത്തെ ബി.ജെ.പി നേതാവാണ് ശ്രീ രാധാകൃഷ്ണന്‍. കൂടാതെ ബി ജെ പി സംസ്ഥാന പ്രസിഡന്റായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രധാനമന്ത്രിക്കും […]