മോഹൻലാൽ , ഷാജി കൈലാസ് ചിത്രം ‘എലോൺ’ മാര്‍ച്ച് 3ന് ഒടിടി റിലീസ് ചെയ്യും. ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലൂടെ ആണ് ചിത്രത്തിന്റെ സ്ട്രീമിങ്. ഓണ്‍ലൈന്‍ റിലീസിനോട് അനുബന്ധിച്ച് ഔദ്യോഗിക ട്രെയിലറും അണിയറക്കാര്‍ പുറത്തുവിട്ടു. സിനിമയിൽ മോഹൻലാൽ മാത്രമാണ് ഏക കഥാപാത്രമായി എത്തുന്നത്. പൃഥ്വിരാജ്, മഞ്ജു വാരിയർ, സിദ്ദീഖ് എന്നിവരുടെ ശബ്ദസാനിധ്യവും സിനിമയിലുണ്ട്. രാജേഷ് ജയരാമനാണ് എലോണിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഭിനന്ദൻ രാമാനുജം ഛായാഗ്രഹണം. എ‍ഡിറ്റിങ് ഡ‍ോൺമാക്സ്. സംഗീതം ജേക്സ് ബിജോയ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ […]