മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും തെലുങ്ക് യുവനടന്‍ അഖില്‍ അക്കിനേനിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആക്ഷന്‍ ത്രില്ലര്‍ മൂവി ‘ഏജന്റ്’ ഈ വര്‍ഷം ഏപ്രില്‍ 28ന് തിയേറ്ററുകളിലെത്തും. മലയാളം , ഹിന്ദി , തമിഴ് , കന്നഡ , തെലുങ്ക് , ഭാഷക്കളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ആക്ഷൻ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിനയി വമ്പൻ മേക്കോവറിൽ ആണ് അഖില്‍ അക്കിനേനി എത്തുന്നത്. 5 ഭാഷക്കളിൽ ആയി റിലീസ് ചെയുന്ന ഈ ചിത്രം സംവിധാനം ചെയുന്നത് സുരേന്ദർ […]