
കാർത്തിക് ആര്യനും കൃതി സനോണും അഭിനയിച്ച ഷെഹ്‌സാദ 2023 ഫെബ്രുവരി 17-ന് റിലീസിന് തയ്യാറെടുക്കുകയാണ്. രോഹിത് ധവാൻ സംവിധാനം ചെയ്ത ചിത്രം പരേഷ് റാവൽ, മനീഷ കൊയ്‌ലാല, റോണിത് റോയ് എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. അല്ലു അർജുൻ നായകനായ അല വൈകുണ്ഠപുരമുലൂവിന്റെ റീമേക്കാണ് ഷെഹ്‌സാദ. നല്ല ഒരു എന്റർടൈൻമെന്റ് മൂവി ആണ് ഷെഹ്‌സാദ. ഷെഹ്‌സാദ റീമേക്ക് ആകുന്നത് പ്രേക്ഷകരെ ആകർഷിക്കുമോ ഇല്ലയോ എന്ന് കണ്ട് അറിയണം. അല വൈകുണ്ഠപുരമുലൂ ലോകമെമ്പാടുമുള്ള മൊത്തം കളക്ഷൻ 269.35 കോടി ആയിരുന്നു. അല വൈകുണ്ഠപുരമുലൂവിന്റെ കളക്ഷനെ മറികടക്കാൻ ഷെഹ്‌സാദക്ക് ആവുമോ എന്ന് വരും ദിവസങ്ങളിൽ തന്നെ അറിയാം.
Post Views: 20