
ഇന്ത്യയിലെ ഏറ്റവും ധനികരായ ബിസിനസുകാരിൽ ഒരാൾ മാത്രമല്ല, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ജീവിതത്തിൽ ഏറ്റവും വലിയ പ്രാധാന്യം നൽകുന്ന വ്യക്തിയാണ് രത്തൻ ടാറ്റ. 1990 മുതൽ 2012 വരെ ടാറ്റ ഗ്രൂപ്പിനെ മുന്നിൽ നിന്നും നയിച്ച ടാറ്റ, 2016 ഒക്ടോബർ മുതൽ 2017 ഫെബ്രുവരി വരെ ആക്ടിംഗ് ചെയർമാനായും സേവനമനുഷ്ഠിച്ചു. ഐഐഎഫ്എൽ വെൽത്ത് ഹുറുൺ ഇന്ത്യ റിച്ച് ലിസ്റ്റ് 2022 അനുസരിച്ച്, രത്തൻ ടാറ്റയുടെ ആസ്തി 3800 കോടി രൂപയാണ്, അതിൽ ഭൂരിഭാഗവും ടാറ്റ സൺസിൽ നിന്നാണ്. രത്തൻ ടാറ്റയുടെ ഉടമസ്ഥതയിലുള്ള ഏറ്റവും വിലപിടിപ്പുള്ള ചില സ്വത്തുക്കൾ ഡസാൽട്ട് ഫാല്‍കണ്‍ പ്രൈവറ്റ് ജെറ്റ്,റെഡ് ഫെരാരി കാലിഫോർണിയ,ആഡംബര ബംഗ്ലാവ്,ക്വാട്രോപോർട്ട് മസെരാറ്റി, ലാൻഡ് റോവർ ഫ്രീലാൻഡർ,ആഡംബര കാറുകൾ മുതൽ സ്വകാര്യ ജെറ്റ് വരെയുള്ള സ്വത്തുക്കൾ. രത്തൻ ടാറ്റയുടെ ഉടമസ്ഥതയിലുള്ള ഏറ്റവും വിലപിടിപ്പുള്ള ആസ്തികൾ
Post Views: 12