Global News 24

February 7, 2023 12:10 am
Facebook Instagram Youtube
  • Latest
  • World
  • India
  • Kerala
  • Movie
  • Career
  • Health
  • Auto
  • Education
  • Technology
  • Sports
  • Travel
  • Videos
  • Home
  • State Budget
  • Budget 2023
  • News
  • India
  • Kerala
  • World
  • Health
  • Education
  • Career
  • Travel
  • Sports
  • Auto
BUDGET UPDATES
  • തൃശ്ശൂർ പൂരം ഉത്സവങ്ങൾക്കായി 8 കോടി സംസ്ഥാന ബജറ്റിൽ വകയിരുത്തി. തൃശ്ശൂർ പൂരം ഉൾപ്പെടെ പൈതൃക ഉത്സവങ്ങൾക്കും പ്രാദേശീക സാംസ്കാരിക സാംസ്കാരിക പദ്ധതികൾക്കുമാണ് 8 കോടി.
  • വിദ്യാഭ്യാസ മേഖലയ്ക്ക് 1773.01 കോടി രൂപ അനുവദിച്ചു. ഉച്ചഭക്ഷണം പദ്ധതികൾക്ക് 344.64 കോടി ബജറ്റില്‍ വകമാറ്റി. ട്രാൻസിലേഷൻ ഗവേഷണത്തിന് 10 കോടി രൂപയും സാങ്കേതിക വിദ്യാഭ്യാസ മേഖലയ്ക്ക് 252 കോടി രൂപയും അനുവദിച്ചു. ബ്രണ്ണൻ കോളേജിന് 10 കോടി അസാപ്പിന് 35 കോടി ലളിതകലാ അക്കാദമി ഫെലോഷിപ്പ് കൂട്ടും.
  • സംസ്ഥാനത്തിന്‍റെ ധനപ്രതിസന്ധി മറികടക്കുന്നതിനായി ബജറ്റില്‍ പ്രഖ്യാപിച്ച അധിക നികുതി നിര്‍ദ്ദേശങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് രമേശ് ചെന്നിത്തല. ഇന്ധനവിലയിലെ വര്‍ദ്ധന വിലക്കയറ്റത്തിന് വഴിവക്കും. ജനങ്ങളുടെ നടു ഒടിക്കുന്ന ബജറ്റാണിതെന്ന് രമേശ് ചെന്നിത്തല വിമര്‍ശിച്ചു. .
  • വർക്ക് നിയർ ഹോം 50 കോടി. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വർക്ക് ഫ്രം ഹോളിഡേ ഹോമിനായി 10 കോടി
  • മോട്ടർ സൈക്കിൾ നികുതി കൂട്ടി. 2 ലക്ഷം രൂപ വരെയുള്ള മോട്ടർ സൈക്കിളുകൾക്ക് 2 ശതമാനം നികുതി കൂട്ടി. അഞ്ചു ലക്ഷം വരെ വിലയുള്ള കാറിന് ഒരു ശതമാനം കൂട്ടും. അഞ്ചു മുതൽ 15 ലക്ഷം വരെ 2 ശതമാനം കൂടും. 15 ലക്ഷത്തിനു മുകളിൽ ഒരു ശതമാനം കൂടി. ഇതിലൂടെ 340 കോടി അധികവരുമാനം പ്രതീക്ഷിക്കുന്നു.

Movie

Latest, Movie

“രോമാഞ്ചം” ഹൊറർ കോമഡി ചിത്രം ബോക്സ് ഓഫീസിൽ 3.11 കോടി രൂപ നേടി

February 6, 2023
entertainment, Latest, Movie

ഞെട്ടിപ്പിക്കുന്ന ലുക്ക്; ‘കിംഗ് ഓഫ് കൊത്ത’ സെക്കന്‍റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങി

February 3, 2023
Latest, Movie, State Budget

കേരള ബജറ്റ് 2023 ;സിനിമാ മേഖലയില്‍ 17 കോടി; കലാകാരന്മാര്‍ക്ക് 13 കോടിയുടെ ഫെല്ലോഷിപ്പ്

February 3, 2023
entertainment, Latest, Movie

പതിനാലു വര്‍ഷങ്ങള്‍ക്ക് ശേഷം തൃഷയും വിജയ്‌യും വീണ്ടും ഒന്നിക്കുന്നു

February 2, 2023
entertainment, Movie

മോഹൻലാലിന്റെ റാം പ്ലോട്ട് ചോർന്നു! ഷാരൂഖ് ഖാൻ-ജോൺ എബ്രഹാം കൂട്ടുകെട്ടിലെ പത്താൻ ചിത്രവുമായി സാദൃശ്യമുള്ളതെന്ന് ആരാധകർ.

February 2, 2023

Global News

Dedication, Steadfastness, and Truth.

Address

34/740 A, Amana Plaza,Metro Pillar NO:387, Edappally Toll, Ernakulam, Kerala 682024

0953 93 226 66, 0953 93 116 66

[email protected]

IMAT Global All rights reserved.  Made with By IMAT WEB TEAM