Global News

October 5, 2022 4:04 am

Visits 30
Dedication, Steadfastness, and Truth.

ഗോവയില്‍ പ്രതിപക്ഷ നേതാവ് അടക്കം എട്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക്……

Byadmin

Sep 14, 2022

പനജി : ഗോ വയി ല്‍ കോ ണ്‍ഗ്ര സി ന് കനത്ത തി രിച്ചടി നല്‍കി കൊണ്ട് എം എല്‍എമാ ര്‍ കൂ ട്ടത്തോ ടെ ബി ജെ പി യി ലേ ക്ക്. പ്രതിപക്ഷ നേതാവ് ഉള്‍പ്പടെ എട്ട് എംഎല്‍എമാ രാ ണ്ബി ജെ പി യി ല്‍ ചേരുന്നത്. ബി ജെ പി സം സ്ഥാ ന
അധ്യക്ഷന്‍ സദാനന്ദ്ഷേത് തനവാഡെ യാണ്ഇക്കാര്യം അറി യി ച്ചത്.

പ്രതിപക്ഷ നേതാവ് മൈക്കിള്‍ ലോബോ എംഎല്‍എമാരു ടെ യോഗം ചേര്‍ന്ന് കോണ്‍ഗ്രസ് നിയമസഭാ കക്ഷിയെ ബി ജെ പി യില്‍ ലയിപ്പിക്കാ ന്‍ തീ രു മാ നി ച്ചതാ യാ ണ്റി പ്പോ ര്‍ട്ട്. മുന്‍മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത് അടക്കമാ ണ്
ബി ജെ പി യി ല്‍ ചേരുന്നത്.ഗോവയില്‍ കോണ്‍ഗ്രസി ന് ആകെ 11 എംഎല്‍എമാ രാ ണ്ഉള്ളത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഭാരത് ജോഡോ യാത്ര നടത്തുന്ന വേളയിലാണ് കോണ്‍ഗ്രസ് ഗോവയില്‍ വീണ്ടും തിരിച്ചടി നേരിടു ന്നത

നേരത്തെയും ഗോവയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ ബി ജെ പി യിലേക്ക് ചെക്കേറിയതിനെ തുടര്‍ന്ന് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാര്‍ഥികളെ കൊണ്ടും തിരഞ്ഞെടുക്കപ്പെട്ട ശേഷം എംഎല്‍എമാരെ ആരാധനാലയങ്ങളില്‍ എത്തിച്ച് പ്രതിജ്ഞ എടു പ്പി ച്ചി രുന്നു .

Leave a Reply

Your email address will not be published.