തത്സമയ ഫലം ഉച്ചകഴിഞ്ഞ് 3 മണിക്ക് പുറത്തുവരും, മുഴുവൻ ഫലങ്ങളും വൈകുന്നേരം 4 മണി മുതൽ ലഭ്യമാകും. ഒന്നാം സമ്മാനം 80 ലക്ഷം രൂപയും രണ്ടാം സമ്മാനം 10 ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. 8,000 രൂപയാണ് സമാശ്വാസ സമ്മാനം.
ഗോർക്കി ഭവനിൽ കേരള ഭാഗ്യക്കുറി വകുപ്പാണ് ലോട്ടറി നറുക്കെടുപ്പ് നടത്തുന്നത്. ഒരു ലോട്ടറി ടിക്കറ്റിന്റെ വില 30 രൂപയാണ്.
സമ്മാന ജേതാക്കൾ കേരള ഗവൺമെന്റ് ഗസറ്റിൽ പ്രസിദ്ധീകരിച്ച കേരള ഭാഗ്യക്കുറി ഫലത്തിനൊപ്പം വിജയിച്ച നമ്പറുകൾ പരിശോധിച്ച് വിജയിച്ച ടിക്കറ്റുകൾ 30 ദിവസത്തിനകം സമർപ്പിക്കാൻ നിർദ്ദേശിക്കുന്നു.
Post Views: 25