യുവത്വങ്ങളുടെ ആഘോഷക്കാലമാണ് Valentine’s Day. യുവാക്കളുടെ മാത്രമല്ല, തങ്ങളുടെ പ്രിയപ്പെട്ടവരെ ചേര്‍ത്തുപിടിക്കാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും February മാസം വളരെ പ്രധാനപ്പെട്ടതാണ്.ലോകമെമ്ബാടും ആഘോഷമാക്കുന്ന Valentine’s Dayയ്ക്ക് Reliance Jioയും അത്യാകര്‍ഷകമായ ഓഫറുകളാണ് കൊണ്ടുവന്നിരിക്കുന്നത്.വാലന്റൈന്‍സ് ദിനത്തോടനുബന്ധിച്ച്‌ റിലയന്‍സ് ജിയോ പ്രഖ്യാപിച്ച പുതിയ ഓഫറുകൾ. റിലയന്‍സ് ജിയോ വരിക്കാര്‍ക്ക് 249 രൂപ, 899 രൂപ, 2,999 രൂപ പ്ലാനുകള്‍ക്ക് കീഴില്‍ പ്രത്യേക വാലന്റൈന്‍സ് ഡേ ഓഫര്‍ നല്‍കുന്നുണ്ട്. ഈ പ്രത്യേക ഓഫറിലൂടെ നിങ്ങള്‍ക്ക് അധിക വാലിഡിറ്റിയും ഡാറ്റയും മറ്റ് ചില ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.