ന്യൂഡല്‍ഹി . ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് അനധികൃതമായി കടന്നു കയറിയ പാക് ഡ്രോണ്‍ വെടിവെച്ചിട്ട് സൈന്യം. പഞ്ചാബിലെ ഫിറോസ്പൂരില്‍ രാജ്യാന്തര അതിര്‍ത്തിയ്ക്ക് സമീപത്ത് അനധികൃതമായി കടന്നു കയറിയ പാക് ഡ്രോണ്‍ വെടിവെച്ചിട്ട് സൈന്യം. സംഭവം.
ഡ്രോണില്‍ നിന്ന് മൂന്ന് കിലോ ഹെറോയിന്‍, ഒരു ചൈനീസ് നിര്‍മ്മിത പിസ്റ്റള്‍, വെടിയുണ്ടകള്‍ തുടങ്ങിയവയെല്ലാം കണ്ടെത്തി. ഡ്രോണ്‍ വിരുദ്ധ നടപടികള്‍ തുടങ്ങുകയും ഡ്രോണിന് നേരെ വെടിവെയ്ക്കുകയും ചെയ്തതായി ബിഎസ്‌എഫ് കൂട്ടിച്ചേര്‍ത്തു.
ഡ്രോണ്‍ ഉപയോഗിച്ച് ഭീകരര്‍ക്ക് ആയുധങ്ങള്‍ എത്തിക്കാന്‍ പാകിസ്ഥാന്‍ നടത്തുന്ന തുടര്‍ച്ചയായുള്ള ശ്രമങ്ങളെയാണ് ബിഎസ്‌എഫ് പരാജയപ്പെടുത്തിയത്.
Post Views: 30