2019-ൽ ഡൽഹിയിലെ മീസിൽസ്-റുബെല്ല വാക്സിനേഷൻ പ്രചാരണം കോടതിയലക്ഷ്യത്തെ തുടർന്ന് നിർത്തിവച്ചു. എന്നാൽ ആരോഗ്യവകുപ്പ് ഇപ്പോൾ തങ്ങളുടെ ആശുപത്രികളിലൂടെയും ഡിസ്പെൻസറികളിലൂടെയും കുട്ടികൾക്ക് കുത്തിവയ്പ്പ് നൽകാൻ തീരുമാനിച്ചു. കോടതിയലക്ഷ്യക്കേസ് മൂലം നിർത്തിവെച്ച പ്രചാരണം ഇപ്പൊൾ നാല് വർഷത്തിന് ശേഷം ആരോഗ്യവകുപ്പ് ആരംഭിച്ചു. ആറ് മാസത്തിനും ...
സംസ്ഥാന ബജറ്റ് പൊതുജന ആരോഗ്യ മേഖലയ്ക്ക് 2828.33 കോടി വകയിരുത്തി. കൊവിഡ് ആരോഗ്യ പ്രശ്നം കൈകാര്യം ചെയ്യാൻ 5 കോടി വകയിരുത്തി സംസ്ഥാന ബജറ്റ്. ഹെൽത്ത് ഹബ്ബായി സംസ്ഥാനത്തെ മാറ്റും. കെയർ പോളിസി നടപ്പാക്കാൻ 5 കോടി വകയിരുത്തി സംസ്ഥാന ബജറ്റ്. ...
നിയമസഭയുടെ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കുമ്പോൾ സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു. 2023-24 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റിൽ വിലക്കയറ്റം നേരിടാൻ ബാലഗോപാൽ 2,000 കോടി രൂപ അനുവദിച്ചു. കേരളം വളർച്ചയുടെ സമൃദ്ധിയുടെയും പാതയിലേക്ക് തിരിച്ചെത്തി. സംസ്ഥാനം ...
വിയർപ്പ് സാമ്പിളുകളിൽ നിന്ന് കോവിഡ്-19 കണ്ടെത്താനാകുന്ന ബയോസെൻസർ വികസിപ്പിച്ച് ഗ്രേറ്റർ നോയിഡയിലെ ക്വാണ്ട കാൽക്കുലസിലെ മുതിർന്ന ശാസ്ത്രജ്ഞനായ അമിത് ദുബെ.ഗ്രഹത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ കൃത്യമായ, വിശ്വസനീയമായ അൾട്രാ-സ്മോൾ ഗോൾഡ് നാനോക്ലസ്റ്ററുകൾ സൃഷ്ടിച്ചതായി അദ്ദേഹം അവകാശപ്പെട്ടു.തൊണ്ടയിലൂടെയോ മൂക്കിലു ടെയോ അല്ലാതെ ഒരു വ്യക്തിയുടെ ...
ബ്രസീലിലെ യാനോമാമി പ്രദേശത്ത് മെഡിക്കൽ എമർജൻസി പ്രഖ്യാപിച്ച് ആരോഗ്യ മന്ത്രാലയം. വെനസ്വേലയുടെ അതിർത്തിയിലുള്ള ഏറ്റവും വലിയ തദ്ദേശീയ പ്രദേശമാണ് യാനോമാമി. പോഷകാഹാരക്കുറവ്, അനധികൃത സ്വർണഖനനവുമായി ബന്ധപ്പെട്ടുണ്ടാകുന്ന രോഗങ്ങൾ എന്നിവ കാരണം കുട്ടികൾ മരിക്കുന്നതിനെ തുടർന്നാണ് ഇപ്പോൾ ആരോഗ്യ മന്ത്രാലയം ഇവിടെ അടിയന്തരാവസ്ഥ ...