Global News 24

1 December 2022 23:25
Latest News
start end
12/01 2022
പോളണ്ടിനെ എതിരില്ലാത്ത രണ്ടു ഗോളിന് തകർത്ത് ഗ്രൂപ് ചാംപ്യന്മാരായി അർജന്റീന പ്രീ ക്വാർട്ടറിലേക്ക്
പോളണ്ടിനെ എതിരില്ലാത്ത രണ്ടു ഗോളിന് തകർത്ത് ഗ്രൂപ് ചാംപ്യന്മാരായി അർജന്റീന പ്രീ ക്വാർട്ടറിലേക്ക്
publish on 1 December 2022

ദോഹ: സി ഗ്രൂപ്പിലെ നിർണായക മത്സരത്തിൽ പോളണ്ടിനെ എതിരില്ലാത്ത രണ്ടു ഗോളിന് തകർത്ത് ഗ്രൂപ് ചാംപ്യന്മാരായി അർജന്റീന പ്രീ ക്വാർട്ടറിലേക്ക് പ്രേവേശിച്ചു . അർജന്റീനയോട് തോറ്റെങ്കിലും 4 പോയിന്‍റുമായി ഗ്രൂപ്പിൽ രണ്ടാമതെത്തിയ പോളണ്ടും അവസാന പതിനാറിൽ ഇടംനേടി. മത്സരത്തിന്റെ രണ്ടാം പകുതിയിലായിരുന്നു

|
0 Comments
start end
11/30 2022
ഇറാൻ വീണു, ഇംഗ്ളണ്ടും അമേരിക്കയും പ്രീക്വാർട്ടറിൽ
ഇറാൻ വീണു, ഇംഗ്ളണ്ടും അമേരിക്കയും പ്രീക്വാർട്ടറിൽ
publish on 30 November 2022

ഖത്തർ ലോകകപ്പിൽ ഇംഗ്ലണ്ട്, അമേരിക്ക എന്നീ ടീമുകൾ കൂടി പ്രീക്വാർട്ടറിൽ ഇന്ന് നടന്ന ആവേശപോരാട്ടത്തിൽ അയൽക്കാരായ വെയിൽസിനെ തകർത്ത് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇംഗ്ലണ്ടിന്റെ മുന്നേറ്റം. അമേരിക്കയാകട്ടെ ഇറാനെ തോൽപ്പിച്ചാണ് നോക്കൗട്ടിലേക്ക് സ്റ്റേജിലേക്ക് കടന്നു. ഗ്രൂപ്പ് ബിയിൽ വെയിൽസിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ്

|
0 Comments
start end
11/29 2022
ഫ്രാൻസിന് പിന്നാലെ ബ്രസീൽ, പോർച്ചുഗൽ ടീമും പ്രീ ക്വാർട്ടറിൽ
ഫ്രാൻസിന് പിന്നാലെ ബ്രസീൽ, പോർച്ചുഗൽ ടീമും പ്രീ ക്വാർട്ടറിൽ
publish on 29 November 2022

ഖത്തർ ലോകകപ്പിൽ ഫ്രാൻസിന് ശേഷം പ്രീക്വാർട്ടറിലേക് യോഗ്യത നേടി ബ്രസീലും പോർച്ചുഗലും. ഗ്രൂപ്പ് ജിയിലെ രണ്ട് കളികളും ജയിച്ചാണ് ബ്രസീൽ പ്രീ ക്വാർട്ടറിലെത്തിയത്. സ്വിറ്റ്‌സർലൻഡിനെതിരെ 1-0 ആയിരുന്നു ബ്രസീലിന്റെ വിജയം. നിലവിൽ രണ്ടാം സ്ഥാനത്താണ് സ്വിറ്റ്സർലൻഡ്. ബ്രസീലിന് വേണ്ടി മധ്യനിര താരമായ

|
0 Comments
start end
11/28 2022
ലോകകപ്പിൽ ബെൽജിയത്തിനെതിരായ തങ്ങളുടെ ടീം ജയിച്ചതിന് പിന്നാലെ ബ്രസൽസിൽ മൊറോക്കോ ആരാധകരുടെ കലാപം.
ലോകകപ്പിൽ ബെൽജിയത്തിനെതിരായ തങ്ങളുടെ ടീം ജയിച്ചതിന് പിന്നാലെ ബ്രസൽസിൽ മൊറോക്കോ ആരാധകരുടെ കലാപം.
publish on 28 November 2022

ലോകകപ്പിൽ ബെൽജിയം മൊറോക്കോക്കെതിരെ 2-0 ന് തോൽവി വഴങ്ങിയതിന് പിന്നാലെ നിരവധി ബെൽജിയൻ, ഡച്ച് നഗരങ്ങളിൽ കലാപം പൊട്ടിപ്പുറപ്പെട്ടു. റാങ്കിംഗിൽ രണ്ടാം സ്ഥാനത്തുള്ള ബെൽജിയം ടീമിനെ 2-0ന് തോൽപ്പിച്ച മൊറോക്കോയെ അണ്ടർഡോഗ് എന്ന രീതിയിലായിരുന്നു കാണപ്പെട്ടിട്ടുള്ളത് അതിനാൽ തന്നെയാണ് കലാപത്തിലേക്ക് ഇതിനെ

|
0 Comments
start end
11/28 2022
രണ്ടാം തോൽവിയിൽ നിന്ന് കഷ്ടിച്ച് രക്ഷപെട്ടു ജർമ്മനി
രണ്ടാം തോൽവിയിൽ നിന്ന് കഷ്ടിച്ച് രക്ഷപെട്ടു ജർമ്മനി
publish on 28 November 2022

ഖത്തർ ലോകകപ്പിൽ അൽ ബെയ്ത് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി കളി സമനിലയിൽ പിരിഞ്ഞു.ഖത്തർ ലോകകപ്പിലെ ഇതുവരെ കണ്ടതിൽ ഏറ്റവും വാശിയും ആവേശവും നിറഞ്ഞ പോരാണ് ​ഗ്രൂപ്പ് ഇയിൽ നടന്നത്. സ്പെയിന് വേണ്ടി അൽവാരോ

|
0 Comments
start end
11/28 2022
ഖത്തറിൽ വീണ്ടും അട്ടിമറി ജയം ; ബെൽജിയത്തെ വീഴ്ത്തി മൊർറോക്കോ
ഖത്തറിൽ വീണ്ടും അട്ടിമറി ജയം ; ബെൽജിയത്തെ വീഴ്ത്തി മൊർറോക്കോ
publish on 28 November 2022

ഖത്തർ ലോകകപ്പിൽ തുടർച്ചയായ അട്ടിമറി വിജയം സാക്ഷ്യം വഹിക്കുകയാണ് ലോകം. ഇന്നലെ നടന്ന ബെൽജിയം - മൊറോക്കോ മത്സരത്തിൽ ബെൽജിയത്തെ എതിരില്ലാത്ത 2-ഗോളുകൾക്കാണ് മൊറോക്കോ പരാജയപ്പെടുത്തിയത്. കാനഡയോട് ജയിച്ച മത്സരത്തിൽ ഇറങ്ങിയ സ്‌ക്വാഡിൽ നിന്നും രണ്ട് മാറ്റങ്ങളോടെയാണ് ബെൽജിയം മൊറോക്കോയോട് അണിനിരന്നത്

|
0 Comments
start end
11/26 2022
ഫിഫ ലോകകപ്പ്: ഇംഗ്ലണ്ടിനെ സമനിലയിൽ കുരുക്കി അമേരിക്കൻ പട
ഫിഫ ലോകകപ്പ്: ഇംഗ്ലണ്ടിനെ സമനിലയിൽ കുരുക്കി അമേരിക്കൻ പട
publish on 26 November 2022

ആദ്യ മത്സരത്തിൽ ഗോൾ മഴ പെയ്യിച്ച് തുടങ്ങിയ ഇംഗ്ലണ്ടിന് രണ്ടാം മത്സരത്തിൽ യു.എസ.എ.നോട് സമനില. ആദ്യ മത്സരത്തിൽ ഇറാനെതീരെ ആറ് ഗോളുകൾ അടിച്ച കൂട്ടിയ ഇംഗ്ലീഷ് പടക്ക് അമേരിക്കൻ പ്രതിരോധ കോട്ട തകർക്കാനായില്ല. മത്സരം ഗോൾ രഹിത സമനിലയിലാണ് അവസാനിച്ചത്. വാശിയേറിയ

|
0 Comments
start end
11/26 2022
അപ്രതീക്ഷിത തോൽ‌വിയിൽ വെയിൽസ്‌ : ഇറാന് ആദ്യജയം
അപ്രതീക്ഷിത തോൽ‌വിയിൽ വെയിൽസ്‌ : ഇറാന് ആദ്യജയം
publish on 26 November 2022

ദോഹ: ഖത്തർ ലോകകപ്പിലെ ഗ്രൂപ്പ് ബിയിൽ ഇറാന് വെയിൽസിനെതിരെ ഏകപക്ഷീയമായ 2 ഗോളുകൾക്ക് വിജയം. ഇരു ടീമുകളും ആദ്യവിജയം തേടി ഇറങ്ങിയ മത്സരത്തിൽ വിജയം കൈവരിക്കാനായത് ഇറാൻ ആണ്. വാശിയേറിയ മത്സരത്തിൽ ഇരു ടീമുകളും അവസാന മിനുറ്റ് വരെ ഗോൾരഹിതരായ പോരാടുകയായിരുന്നു

|
0 Comments
start end
11/25 2022
ഫിഫ ലോകകപ്പ് : ഗ്രൂപ്പ് ജിയിൽ ബ്രസീലിനും സ്വിറ്റസർലൻഡിനും ജയം
ഫിഫ ലോകകപ്പ് : ഗ്രൂപ്പ് ജിയിൽ ബ്രസീലിനും സ്വിറ്റസർലൻഡിനും ജയം
publish on 25 November 2022

ദോഹ: ഖത്തർ ലോകകപ്പിൽ ഗ്രൂപ്പ് ജിയിൽ നടന്ന മത്സരത്തിൽ കരുത്തരായ ബ്രസീലിനും സ്വിറ്റസർലൻഡിനും ജയം. ബ്രസീൽ സെർബിയയെയും സ്വിറ്റ്സർലൻഡ് കാമറൂണിനെയും ആണ് പരാജയപ്പെടുത്തിയത്. ബ്രസീൽ സെർബിയ മത്സരത്തിൽ ബ്രസീൽ 2 ഗോളുകൾക്കാണ് വിജയിച്ചത്. ബ്രസീലിന്റെ 2 ഗോളുകളും നേടിയത് അവരുടെ മുന്നേറ്റ

|
0 Comments
start end
11/25 2022
ലോക റെക്കോർഡിൽ റൊണാൾഡോ
ലോക റെക്കോർഡിൽ റൊണാൾഡോ
publish on 25 November 2022

അഞ്ച് ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യതാരമായി റൊണാൾഡോ ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിൽ പുതിയ റെക്കോർഡ് സ്ഥാപിച്ച് പോർച്ചുഗൽ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ. ഈ ലോകകപ്പിലെ പോർച്ചുഗലിൻെറ ആദ്യഗോൾ അങ്ങനെ നായകൻെറ വകയായി. തുടർച്ചയായി അഞ്ചാം ലോകകപ്പിലാണ് താരം ഗോളടിക്കുന്നത്. അങ്ങനെ പുതിയൊരു

|
0 Comments
start end
11/24 2022
ഏഴഴകിൽ സ്പെയിൻ; മുൻ ചാമ്പ്യന്മാർക് ഗംഭീര വിജയത്തുടക്കം
ഏഴഴകിൽ സ്പെയിൻ; മുൻ ചാമ്പ്യന്മാർക് ഗംഭീര വിജയത്തുടക്കം
publish on 24 November 2022

ദോഹ: മുൻ ചാമ്പ്യന്മാരായ സ്പെയിനിന് ഇന്നലെ നടന്ന ലോകകപ്പിൽ കോസ്റ്ററീക്കയോട് ഏകപക്ഷീയമായ ഏഴ് ഗോളുകൾക്ക് വൻവിജയം. ലോകകപ്പ് ചരിത്രത്തിൽ തന്നെ സ്പെയിനിന്റെ ഏറ്റവും വലിയ വിജയം കൂടിയാണ് ഇത്. ഇതുകൂടാതെ ലോകകപ്പ് ചരിത്രത്തില്‍ ഒരു മത്സരത്തില്‍ ഏറ്റവുമധികം പാസുകള്‍ പൂര്‍ത്തീകരിച്ച ടീം

|
0 Comments
start end
11/24 2022
ഖത്തറിലെ അത്ഭുതങ്ങൾ അവസാനിക്കുന്നില്ല; ലോകകപ്പിൽ ജപ്പാൻ ജർമനിയെ വീഴ്ത്തി
ഖത്തറിലെ അത്ഭുതങ്ങൾ അവസാനിക്കുന്നില്ല; ലോകകപ്പിൽ ജപ്പാൻ ജർമനിയെ വീഴ്ത്തി
publish on 24 November 2022

ലോകക്പ്പ് ഫുട്‌ബോളിൽ വീണ്ടും അട്ടിമറി ജയം. നാലു തവണ ലോക ചാമ്പ്യന്മാരായ ജർമ്മനിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ജപ്പാൻ തോൽപ്പിച്ചു. ആദ്യ പകുതിയിൽ ജർമ്മനി ഒരു ഗോളിന് മുന്നിലായിരുന്നു. ജര്‍മ്മനിക്കെതിരെ എട്ട് മിനുറ്റിനിടെ രണ്ട് ഗോളടിച്ച് ജയം സ്വന്തമാക്കുകയായിരുന്നു ജപ്പാന്‍. ജര്‍മ്മനിക്കായി

|
0 Comments
start end
11/23 2022
നിലവിലെ ചാമ്പ്യന്മാർക് വിജയ തുടക്കം ; ഓസ്‌ട്രേലിയയെ വീഴ്ത്തി ഫ്രാൻസ്
നിലവിലെ ചാമ്പ്യന്മാർക് വിജയ തുടക്കം ; ഓസ്‌ട്രേലിയയെ വീഴ്ത്തി ഫ്രാൻസ്
publish on 23 November 2022

ദോഹ: ഖത്തർ ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിന് വിജയ തുടക്കം, ഓസ്‌ട്രേലിയക്ക് എതിരായ മത്സരത്തിൽ 4-1 ന്റെ ഉജ്വല വിജയം നേടിയാണ് ഫ്രാൻസ് അവരുടെ ലോകകപ്പിന് തുടക്കമിട്ടത്. ഫ്രാൻസിനായി അവരുടെ മുന്നേറ്റ തരാം ഒലിവർ ജിറൂഡും കിലിയന്‍ എംബാപ്പെയും മികച്ച പ്രകടനം

|
0 Comments
start end
11/23 2022
ചരിത്രവിജയം കുറിച്ച് സൗദി അറേബ്യ; അർജന്റീനക്ക് ഞെട്ടിക്കുന്ന തോൽവി
ചരിത്രവിജയം കുറിച്ച് സൗദി അറേബ്യ; അർജന്റീനക്ക് ഞെട്ടിക്കുന്ന തോൽവി
publish on 23 November 2022

ഫിഫ ലോകകപ്പിൽ സൗദി അറേബ്യയ്‌ക്കെതിരെ 1-2 ന് ഞെട്ടിക്കുന്ന തോൽവിയിൽ അർജന്റീന, ആദ്യപകുതിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച അർജന്റീന ലയണൽ മെസ്സിയിലൂടെ മുന്നിലെത്തി എന്നാൽ രണ്ടാം പകുതിയിൽ അർജന്റീനക്ക് ഇടറി, സൗദി അറേബ്യയുടെ ആക്രമണങ്ങൾ അർജന്റീന പ്രതിരോധത്തിന് തടുക്കാൻ കഴിഞ്ഞില്ല. അൽ

|
0 Comments
start end
11/22 2022
ഫിഫ ലോകകപ്പ് 2022 ; ഇംഗ്ലണ്ട് ഇറാനേയും, നെതർലാൻഡ്സ് സെനെഗലിനെയും പരാജയപ്പെടുത്തി , വെയിൽസ്‌ യു.എസ്.എ മത്സരം സമനിലയിലും.
ഫിഫ ലോകകപ്പ് 2022 ; ഇംഗ്ലണ്ട് ഇറാനേയും, നെതർലാൻഡ്സ് സെനെഗലിനെയും പരാജയപ്പെടുത്തി , വെയിൽസ്‌ യു.എസ്.എ മത്സരം സമനിലയിലും.
publish on 22 November 2022

ദോഹ:ഖത്തറിലെ സംഭവബഹുലമായ ദിവസത്തിൽ ഇംഗ്ലണ്ട് ഇറാനെ 6-2 ന് പരാജയപ്പെടുത്തി ഗ്രൂപ്പ് ബിയിൽ ഒന്നാമതെത്തി. ഗ്രൂപ്പ് ബിയിലെ മറ്റൊരു മത്സരത്തിൽ വെയിൽസ്‌ യു.എസ്.എ-യെ സമനിലയിൽ പിടിച്ചുകെട്ടി. ഗ്രൂപ്പ് എയിലെ മത്സരത്തിൽ നെതർലൻഡ്‌സ്‌ സെനെഗലിനെ 2-0 ന് പരാജയപ്പെടുത്തി. ഇംഗ്ലണ്ട്- ഇറാൻ മത്സരത്തിൽ

|
0 Comments
start end
11/21 2022
ഫിഫ ലോകകപ്പ്: ആദ്യ ജയം എക്വഡോറിന്
ഫിഫ ലോകകപ്പ്: ആദ്യ ജയം എക്വഡോറിന്
publish on 21 November 2022

ദോഹ: ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ എക്വഡോറിന് മിന്നും ജയം. ആതിഥേയരായ ഖത്തറിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് എക്വഡോര്‍ പരാജയപ്പെടുത്തിയത്. എക്വഡോർ നായകൻ എന്നെർ വലൻസിയ ആണ് രണ്ടു ഗോളുകളും നേടി മികച്ച പ്രകടനം കാഴ്ചവെച്ചത്.മത്സരം തുടങ്ങി 3-ാം മിനുറ്റിൽ തന്നെ

|
0 Comments
start end
11/19 2022
ലയണൽ മെസ്സി, നെയ്മർ, കൈലിയൻ എംബാപ്പെ — പാരീസ് സെന്റ് ജെർമെയ്ൻ ത്രയം ഖത്തറിലെ ലോകകപ്പ് മത്സരത്തിന് ഒരുങ്ങുന്നു
ലയണൽ മെസ്സി, നെയ്മർ, കൈലിയൻ എംബാപ്പെ — പാരീസ് സെന്റ് ജെർമെയ്ൻ ത്രയം ഖത്തറിലെ ലോകകപ്പ് മത്സരത്തിന് ഒരുങ്ങുന്നു
publish on 19 November 2022

ഞായറാഴ്ച ഖത്തറിൽ ആരംഭിക്കുന്ന ലോകകപ്പ് വിജയിക്കാൻ മൂന്ന് മുൻനിര ഫേവറിറ്റുകളെ ബന്ധിപ്പിക്കുന്ന ഒരു ത്രെഡ് ഉണ്ട്. ബ്രസീൽ, അർജന്റീന, ഹോൾഡർമാരായ ഫ്രാൻസ് എന്നിവ പ്രധാന മത്സരാർത്ഥികളായി ഉദ്ധരിച്ചിരിക്കുന്നത് നല്ല കാരണത്താലാണ്, കുറഞ്ഞത് അവരുടെ സ്റ്റാർ കളിക്കാരുടെ ഐഡന്റിറ്റി കൊണ്ടല്ല. 36 മത്സരങ്ങളിൽ

|
0 Comments
start end
11/18 2022
ഫിഫ ലോകകപ്പ് 2022: അർജന്റീനയുടെ ജോക്വിൻ കൊറിയയും നിക്കോ ഗോൺസാലസും പരിക്കുകളോടെ പുറത്തായി.
ഫിഫ ലോകകപ്പ് 2022: അർജന്റീനയുടെ ജോക്വിൻ കൊറിയയും നിക്കോ ഗോൺസാലസും പരിക്കുകളോടെ പുറത്തായി.
publish on 18 November 2022

ഖത്തർ: പരിക്കിനെ തുടർന്ന് ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിൽ നിന്ന് അർജന്റീനയുടെ മുന്നേറ്റനിര താരങ്ങളായ നിക്കോ ഗോൺസാലസും ജോക്വിൻ കോറിയയും പുറത്തായി. 24 കാരനായ ഗോൺസാലസ് അബുദാബിയിൽ നടന്ന മത്സരത്തിൽ സ്‌ക്വാഡിൽ ഉണ്ടായിരുന്നെങ്കിലും കളിയ്ക്കാൻ ഇറങ്ങിയില്ലായിരുന്നു. അർജന്റീനയുടെ അപരാജിത കുതിപ്പിൽ പങ്കുള്ള

|
0 Comments
start end
11/18 2022
സാദിയോ മാനെ ലോകകപ്പിൽ കളിക്കില്ല ; സ്ഥിരീകരണവുമായി സെനഗൽ
സാദിയോ മാനെ ലോകകപ്പിൽ കളിക്കില്ല ; സ്ഥിരീകരണവുമായി സെനഗൽ
publish on 18 November 2022

ലോകകപ്പിന് പന്തുരുളാൻ ഇനി വെറും രണ്ടു ദിനങ്ങൾ മാത്രം ബാക്കി നിൽക്കെ ഭൂരിഭാഗം ടീമുകൾക്കും അവരുടെ താരങ്ങളെ പരിക്ക് മൂലം നഷ്ട്ടമായിക്കൊണ്ടിരുക്കുകയാണ്. സെനഗൽ സൂപ്പർ താരം സാദിയോ മാനെ പരിക്കുമൂലം ടീമിൽ നിന്നും പുറത്തായി. ഫെബ്രുവരിയിൽ സെനഗലിന്റെ ആദ്യ AFCON വിജയത്തിൽ

|
0 Comments
start end
11/17 2022
അർജന്റീന ടീമിൽ മാറ്റത്തിന് സാധ്യത ; അറിയിപ്പുമായി പരിശീലകന്‍ ലയണല്‍ സ്‌കലോണി
അർജന്റീന ടീമിൽ മാറ്റത്തിന് സാധ്യത ; അറിയിപ്പുമായി പരിശീലകന്‍ ലയണല്‍ സ്‌കലോണി
publish on 17 November 2022

ദോഹ:ഖത്തർ ലോകകപ്പിന് മുന്നോടിയായി തിരഞ്ഞെടുത്ത അർജന്റീന ടീമിൽ മാറ്റം വരുത്താൻ സാധ്യത ഉണ്ടെന്ന് അർജന്റീന പരിശീലകൻ ലയണൽ സ്‌കലോണി. ഇപ്പോൾ നിലവിൽ അർജന്റീന പ്രതിരോധ തരാം ക്രിസ്റ്റ്യന്‍ റൊമേറോ പരിക്കിന്റെ പിടിയിലാണ്. ഇന്നലെ യു.എ.ഇ ക് എതിരായുള്ള സൗഹൃദ മത്സരത്തിൽ റൊമേറോയെ

|
0 Comments
start end
11/16 2022
ഫ്രാൻസ് സൂപ്പർ താരത്തിന് പരിക്ക് ; ലോകകപ്പ് മത്സരം നഷ്ട്ടമാകും
ഫ്രാൻസ് സൂപ്പർ താരത്തിന് പരിക്ക് ; ലോകകപ്പ് മത്സരം നഷ്ട്ടമാകും
publish on 16 November 2022

ലോകകപ്പിന് പന്തുരുളാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ഫ്രാൻസിന് വീണ്ടു പരിക്ക് വില്ലനായി. ഫ്രാൻസ് മുന്നേറ്റനിരയിലെ സൂപ്പർ താരം ക്രിസ്റ്റഫർ എൻകുങ്കുവിന് പരിക്കുമൂലം ലോകകപ്പ് കപ്പ് നഷ്ടമായേക്കും. പരിശീലനത്തിനിടെ കാൽമുട്ടിന് പരിക്കേറ്റതിനെ തുടർന്നാണ് താരം ടീമിൽ നിന്ന് പുറത്തായത്. പരിശീലനത്തിനിടെ സഹതാരം എഡ്വാര്‍ഡോ

|
0 Comments
start end
11/15 2022
വേൾഡ് കപ്പ് കിരീടം ഖത്തറിൽ എത്തി ; ഒപ്പം പ്രമുഖ താരങ്ങളും
വേൾഡ് കപ്പ് കിരീടം ഖത്തറിൽ എത്തി ; ഒപ്പം പ്രമുഖ താരങ്ങളും
publish on 15 November 2022

ഫിഫ വേൾഡ് കപ്പിന്റെ ആവേശം ലോകമെമ്പാടും ഉയരുകയാണ് അത് ഇരട്ടി ആക്കികൊണ്ടാണ് ഖത്തറിൽ വേൾഡ് കപ്പ് കിരീടം എത്തിയത്. യൂറോപ്പയിലെ പര്യടനത്തിന് ശേഷം ആണ് ലോകകപ്പ് കിരീടം ഖത്തറിലെ ദോഹയിൽ പറന്നിറങ്ങിയത്. വലിയ സുരക്ഷാ സന്നാഹങ്ങളോടെയാണ് ലോകകപ്പ് കിരീടം ദോഹയിൽ എത്തിച്ചത്.

|
0 Comments
start end
11/15 2022
ഫിഫ ലോകകപ്പ് 2022: ഇക്വഡോറിന്റെ 26 അംഗ ടീമിൽ നിന്ന് കാസ്റ്റിലോ പുറത്തായി
ഫിഫ ലോകകപ്പ് 2022: ഇക്വഡോറിന്റെ 26 അംഗ ടീമിൽ നിന്ന് കാസ്റ്റിലോ പുറത്തായി
publish on 15 November 2022

കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്പോർട്സ് , ഇക്വഡോറിയൻ പൗരനായി കണക്കാക്കിയിട്ടും ഡിഫൻഡർ ബൈറോൺ കാസ്റ്റിലോയെ ലോകകപ്പിനുള്ള 26 അംഗ ടീമിൽ നിന്ന് ഒഴിവാക്കി. ക്വാളിഫയർ സമയത്ത് കാസ്റ്റിലോ കളിക്കാൻ യോഗ്യനല്ലെന്ന ചിലിയുടെ അവകാശവാദം തള്ളിക്കളഞ്ഞതിന് ശേഷം ഖത്തറിൽ നടക്കുന്ന ലോകകപ്പിൽ

|
0 Comments
start end
11/14 2022
ഖത്തറിൽ അംഗത്തിനൊരുങ്ങി ടീമുകൾ ; സ്‌ക്വാഡ് പ്രഖ്യാപനം പൂർത്തിയായി
ഖത്തറിൽ അംഗത്തിനൊരുങ്ങി ടീമുകൾ ; സ്‌ക്വാഡ് പ്രഖ്യാപനം പൂർത്തിയായി
publish on 14 November 2022

ഖത്തർ ലോകകപ്പിനുള്ള ടീമുകളുടെ സ്ക്വാഡ് പ്രഖ്യാപനം പൂർത്തിയായി. പങ്കെടുക്കുന്ന 32 ടീമുകളുടെയും സ്‌ക്വാഡ് പട്ടിക പുറത്തുവിട്ടു.നാളെ ഔദ്യോഗികമായി ടീമുകളുടെ ലിസ്റ്റ് ഫിഫ പ്രഖ്യാപിക്കും. ഈ മാസം 20 ന് ആണ് ഉദ്ഘാടന മത്സരം, രാത്രി 9:30 ന് അൽബായ്ത്ത് സ്റ്റേഡിയത്തിൽ ആതിഥേയരായ

|
0 Comments

This will close in 20 seconds