Global News

October 5, 2022 5:07 am

Visits 156
Dedication, Steadfastness, and Truth.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്സ് സ്‌കോളർഷിപ്പ് എക്സാം 2022- ഫലം നാളെ അറിയാം !!!

2 കോടി രൂപ മൂല്യമുള്ള സ്‌കോളർഷിപ്പാണ് ഓരോ വിദ്യാർത്ഥികൾക്കും ആയി കൊടുക്കുന്നത് …
ഈ കഴിഞ്ഞ 13, 14 , 20 തീയതികളിലായി കേരളത്തിലെ എട്ട് ജില്ലകളിലാണ് സ്‌കോളർഷിപ്പ് പരീക്ഷകൾ നടത്തിയത്. 5000-ത്തിലധികം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതാനായി വന്നെത്തിയത് ”’

ഒന്നാം റാങ്ക് നു രണ്ട് ലക്ഷം രൂപയും, രണ്ടാം റാങ്കിന് ഒരു ലക്ഷവും, മൂന്നാം റാങ്കിന് 50,000 രൂപയും ആണ് ലഭിക്കുന്നത് . പങ്ക് എടുത്ത ആദ്യ റാങ്കിൽ വരുന്ന നൂറു കുട്ടികൾക്കും സമ്മാനം ഉണ്ട്

ഫലം ലക്ഷ്യയുടെ ഒഫീഷ്യൽ സൈറ്റ് ൽ നാളെ ഉച്ചയ്ക്ക് 2 മണി അറിയാൻ സാധിക്കുന്നത് ആണ്

Leave a Reply

Your email address will not be published.