ചൈനയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ തുടരുന്നു. രണ്ടാമത് പടര്‍ന്ന് പിടിച്ചത് ബിഎഫ് 7 എന്ന വകഭേദം തന്നെയെന്ന് റിപ്പോര്‍ട്ട്. ഈ റിപ്പോർട്ട് പുറത്തു വന്നതോടെ ലോക രാജ്യങ്ങളിൽ വീണ്ടും ആശങ്ക പടർനിരിക്കുകയാണ്. ചൈനയിൽ അടുത്തിടെ ഉണ്ടായ കോവിഡ് പകർച്ചക് കാരണം ഒമൈക്രോൺ വകബേധം എന്ന റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്ത് ആയത് . നവംബര് 14 നും ഡിസംബർ 20 നും ഇടയിൽ ആണ് ചൈനയിൽ വീണ്ടും കോവിഡ് കേസുകൾ വന്നത്. 2022 ചൈനയിൽ 90 ശതമാനം പേർക്കും കോവിഡ് ബാധിച്ചിരുന്നതായി റിപ്പോർട്ടുകൾ വ്യക്തമാകുന്നു . കോവിഡ്നേക്കാൾ വേഗത്തിൽ മറ്റുള്ളവരിലേക്ക് ഇത് പടർന്നു പിടിക്കും.