Global News 24

1 December 2022 21:31
Latest News

Tehnology

പുതിയ അപ്ഡേഷനുമായി വാട്ട്സാപ്പ്; ഇനി വോയിസും സ്റ്റാറ്റസാക്കാം

ഉപയോക്താക്കൾക്കായി പുതിയ അപ്ഡേറ്റുമായെത്തിയിരിക്കുകയാണ് വാട്ട്സാപ്പ് താമസിയാതെ എല്ലാവരിലേക്കും ഈ ഫീച്ചർ എത്തിക്കാനുള്ള ശ്രമത്തിലാണ് വാട്ട്സാപ്പ്. 30 സെക്കൻഡ് ദൈർഘ്യമുള്ള വോയിസ് നോട്ടുകളാണ് വാട്ട്സാപ്പ് സ്റ്റാറ്റസാക്കി മാറ്റാൻ കഴിയുക. ആപ്പിന്റെ പ്രത്യേക ഫീച്ചറാണ് സ്റ്റാറ്റസ് അപ്ഡേഷൻ. ഇതിൽ പുതിയൊരു അപ്ഡേഷൻ വരുന്നു. വൈകാതെ വോയിസ് നോട്ടുകൾ വാട്ട്സാപ്പ് സ്റ്റാറ്റസാക്കാൻ കഴിയുമെന്നത് തന്നെയാണ് പുതിയ അപ്ഡേഷൻ. നിലവിൽ ചിത്രങ്ങളും ടെക്സ്റ്റും വീഡിയോകളും മാത്രമേ സ്റ്റാറ്റസാക്കാൻ കഴിയൂ. ഈ ഫീച്ചറിന്റെ അപ്ഡേഷനായി നിരവധി ഉപയോക്താക്കളാണ് കാത്തിരിക്കുന്നത്. കുറച്ച് ഐഒഎസ് ഉപയോക്താക്കൾ പരീക്ഷണാർഥത്തിൽ …

പുതിയ അപ്ഡേഷനുമായി വാട്ട്സാപ്പ്; ഇനി വോയിസും സ്റ്റാറ്റസാക്കാം Read More »

ഇന്ത്യയിൽ നിന്നുള്ള എഞ്ചിനീയർമാരെ ട്വിറ്ററിൽ നിയമിക്കാൻ മസ്‌ക്

ഇന്ത്യയിൽ നിന്നുള്ള എഞ്ചിനീയർമാരെ ട്വിറ്ററിൽ നിയമിക്കാൻ ഇലോൺ മസ്‌ക് പദ്ധതിയിടുന്നതായി റിപ്പോർട്ട്. അയ്യായിരത്തോളം ജീവനക്കാരെ പിരിച്ചു വിട്ടതിന് പിന്നാലെയാണിത്. ട്വിറ്റർ ഏറ്റെടുത്തതിന് ശേഷം മസ്‌ക് ജീവനക്കാരുടെ എണ്ണം 7000ൽ നിന്ന് 2700 ആയി ആണ് കുറച്ചത്. കമ്പനിയിൽ ഇനി പിരിച്ചുവിടലുകൾ ഉണ്ടാകില്ലെന്ന് മസ്ക് ഇപ്പോൾ പറയുന്നു. ഇന്ത്യ, ജപ്പാൻ, ഇന്തോനേഷ്യ, ബ്രസീൽ എന്നിവിടങ്ങളിൽ നിന്നുള്ള എഞ്ചിനീയേഴ്‌സിനെ നിയമിക്കണമെന്നാണ് മസ്‌ക് പറഞ്ഞിരിക്കുന്നത്. ജീവനക്കാരുമായി നടത്തിയ മീറ്റിംഗിനിടെയാണ് മസ്‌കിന്റെ ഈ പരാമർശം. ടെക്‌നോളജി സ്റ്റാക്കിന്റെ പ്രധാന ഭാഗങ്ങൾ ആദ്യം മുതൽ …

ഇന്ത്യയിൽ നിന്നുള്ള എഞ്ചിനീയർമാരെ ട്വിറ്ററിൽ നിയമിക്കാൻ മസ്‌ക് Read More »

പുതിയ അപ്ഡേറ്റുമായി വാട്സാപ്പ്: ഒരേ സ്വഭാവമുള്ള ഗ്രൂപ്പുകളൊക്കെ ഇനി ഒരു കുടുക്കീഴില്‍

ഒരേ സ്വഭാവമുള്ള ഗ്രൂപ്പുകളൊക്കെ ഇനി ഒരു കുടുക്കീഴിലാക്കാൻ വാട്സാപ്പ്. അതിനുള്ള അപ്ഡേറ്റുമായാണ് ഇക്കുറി വാട്ട്സാപ്പ് എത്തുന്നത്‌. ഇനി ഗ്രൂപ്പുകള്‍ തമ്മില്‍ ബന്ധിപ്പിക്കാനാണ് പുതിയ ഫീച്ചര്‍ വാട്ട്സാപ്പ് അവതരിപ്പിച്ചിരിക്കുന്നത്. മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്ട്സാപ്പിന്റെ പുതിയ കമ്മ്യൂണിറ്റി ഫീച്ചര്‍ ആന്‍ഡ്രോയിഡിലും ഐഒഎസിലും ലഭ്യമാണ്. വാട്ട്സാപ്പിലെ ഗ്രൂപ്പുകള്‍ തമ്മില്‍ ബന്ധിപ്പിക്കുകയാണ് ഈ ഫീച്ചര്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. ഒരേ പോലെയുള്ള ഗ്രൂപ്പുകളെല്ലാം ഒരു കമ്മ്യൂണിറ്റിയ്ക്ക് കീഴില്‍ എത്തിക്കാൻ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത. വാട്ട്സാപ്പ് കമ്മ്യൂണിറ്റീസ് ഉപയോഗിച്ച്‌ ഒരു കൂട്ടം ഗ്രൂപ്പുകളെ ഒരു …

പുതിയ അപ്ഡേറ്റുമായി വാട്സാപ്പ്: ഒരേ സ്വഭാവമുള്ള ഗ്രൂപ്പുകളൊക്കെ ഇനി ഒരു കുടുക്കീഴില്‍ Read More »

This will close in 20 seconds