Global News 24

3 December 2022 14:31
Latest News

Health

കോവിഡ്-19; പ്രതിരോധ കുത്തിവെപ്പ് തുടരണമെന്ന് വിദഗ്ധര്‍

കോവിഡ്-19, വകഭേദങ്ങള്‍ എന്നിവക്കെതിരായ പ്രതിരോധ കുത്തിവെപ്പുകള്‍ തുടരണമെന്ന് ആരോഗ്യ മന്ത്രാലയ വിദഗ്ധര്‍ ആവശ്യപ്പെട്ടു.ജനങ്ങള്‍ക്ക് വൈറസില്‍നിന്ന് കൂടുതല്‍ സംരക്ഷണം നല്‍കുന്നതിന്റെ ഭാഗമായാണ് പുതുതായി വികസിപ്പിച്ച ഫൈസര്‍-ബയോണ്‍ടെക് വാക്സിനേഷന്‍ നല്‍കുന്നതെന്നും ആരോഗ്യ മന്ത്രാലയത്തിലെ പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് എപ്പിഡെമിയോളജി കണ്‍സല്‍ട്ടന്റ് ഡോ. ബസ്മ മഹ്മൂദ് അല്‍ സഫര്‍ പറഞ്ഞു. പ്രതിരോധശേഷി കുറഞ്ഞവരും പ്രമേഹം, ഹൃദ്രോഗം, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, അര്‍ബുദം, പൊണ്ണത്തടി തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവരും സമൂഹത്തിന്റെയും സുരക്ഷക്കായി പുതിയ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്നും അവര്‍ ആവശ്യപെടുന്നു. ബൂസ്റ്റര്‍ …

കോവിഡ്-19; പ്രതിരോധ കുത്തിവെപ്പ് തുടരണമെന്ന് വിദഗ്ധര്‍ Read More »

അവയവം മാറ്റിവെക്കലിനായി കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട്; സ്പെഷല്‍ ഓഫിസറെ നിയമിച്ചു

അവയവദാനത്തിനായി കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യൂ ട്രാന്‍സ്പ്ലാന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നാകും ഇത് അറിയപ്പെടുക. പുതുച്ചേരിയിലെ ജിപ്മറില്‍ (ജവഹര്‍ലാല്‍ നെഹ്റു ഇന്‍സ്റ്റിറ്റ്യൂട്ട്) സര്‍ജിക്കല്‍ ഗ്യാസ്ട്രോ എന്‍ററോളജി വിഭാഗം പ്രഫസറായ ഡോ. ബിജു പൊറ്റെക്കാട്ടിനെ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ സ്പെഷല്‍ ഓഫിസറായി നിയമിക്കും. അവയവ ദാനത്തില്‍ നിലവിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത്. കേരള ഡെവലപ്മെന്‍റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്‍റെ (കെ-ഡിസ്ക്) മുന്‍നിര പദ്ധതിയായ യങ് ഇന്നവേഷന്‍ പ്രോഗ്രം 2022 …

അവയവം മാറ്റിവെക്കലിനായി കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട്; സ്പെഷല്‍ ഓഫിസറെ നിയമിച്ചു Read More »

ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിലൂടെ രോഗപ്രതിരോധ സംവിധാനത്തെ ശരിയായി പ്രവര്‍ത്തിപ്പിക്കുവാന്‍ സഹായിക്കുന്നു.

രോഗപ്രതിരോധ സംവിധാനത്തെ ശരിയായി പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നതിന് വളരെ പ്രധാനപ്പെട്ട ഒന്നാണ് ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയെന്നത്.കാരണം, നമ്മുടെ രോഗപ്രതിരോധ സംവിധാനത്തിന് ധാരാളം പോഷകങ്ങളുടെ സഹായം ആവശ്യമാണ്. ഇത് ഭക്ഷണത്തില്‍ നിന്നാണ് ലഭിക്കേണ്ടത്. കൊവിഡ് മഹാമാരിയുടെ കാലമായതിനാല്‍ നല്ല രോഗപ്രതിരോധ ശേഷി ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്.പ്രതിരോധ സംവിധാനം മെച്ചപ്പെടുത്താന്‍ ജീവിത ശെെലിയില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. വ്യായാമം സ്ഥിരമായി വ്യായാമം ചെയ്യുന്ന ശീലം നമ്മുടെ ശരീരത്തെ പല വിധത്തില്‍ സഹായിക്കുന്നു. ഇത് നമ്മെ ആരോഗ്യമുള്ളവരായി നിലനിര്‍ത്തുകയും, നല്ല പ്രതിരോധ …

ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിലൂടെ രോഗപ്രതിരോധ സംവിധാനത്തെ ശരിയായി പ്രവര്‍ത്തിപ്പിക്കുവാന്‍ സഹായിക്കുന്നു. Read More »

പല്ല് തേക്കാതെ പ്രഭാതഭക്ഷണം കഴിക്കാമോ?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. പല്ല് സംരക്ഷണത്തിന് പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യമാണ് പല്ലു തേപ്പ്. പല്ല് വൃത്തിയായി സംരക്ഷിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് അത്യന്താപേക്ഷികമായ കാര്യമാണ്. ഒരു ദിവസം രണ്ട് നേരം പല്ല് തേക്കണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശം. പല്ല് തേക്കുന്നതിലൂടെ വായില്‍ അടിഞ്ഞു കൂടിയിരിക്കുന്ന സൂഷ്മമായ അണുക്കളും ഭക്ഷണ അവശിഷ്ടങ്ങളും നീക്കം ചെയ്യപ്പെടുന്നു. രാത്രി കിടക്കുമ്പോൾ പല്ല് …

പല്ല് തേക്കാതെ പ്രഭാതഭക്ഷണം കഴിക്കാമോ? Read More »

ചെള്ളുപനി മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് ; ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ്

അണ്ണാന്‍, മുയല്‍, എലി തുടങ്ങിയവയുടെ ശരീരത്തില്‍ വളരുന്ന ചെള്ളുവഴി മനുഷ്യരിലേക്കും ചെള്ളുപനി പടരുമെന്നും ഇക്കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്നും ജില്ല മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) അറിയിച്ചു. ഓറിയന്‍ഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ വഴി ഉണ്ടാകുന്ന രോഗമാണ് ചെള്ളുപനി. എലി,അണ്ണാന്‍,മുയല്‍ തുടങ്ങിയ ജീവികളുടെ ശരീരത്തില്‍ കാണപ്പെടുന്ന ചെറുപ്രാണികള്‍ അഥവാ മൈറ്റുകളുടെ ലാര്‍വ ദശയായ ചിഗ്ഗര്‍ മൈറ്റുകള്‍ വഴിയാണ് മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് രോഗം പകരുന്നത്. ശക്തമായ പനി, മേൽ വേദന, തലവേദന, കണ്ണ് ചുവക്കല്‍, കഴലവീക്കം, പേശിവേദന, വരണ്ടചുമ …

ചെള്ളുപനി മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് ; ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് Read More »

കാലാവസ്ഥാ വ്യതിയാനമാണ് ഡെങ്കിപ്പനി കേസുകളുടെ എണ്ണം കൂടുന്നതിന് പ്രധാന കാരണം

കാലാവസ്ഥാ വ്യതിയാനം ഡെങ്കിപ്പനിയും മലേറിയയും പോലുള്ള പകരുന്ന രോഗങ്ങളുടെ എണ്ണത്തിൽ വർധനവിന് കാരണമായതായി ഒരു പുതിയ പഠനം വെളിപ്പെടുത്തി.

മുഖം തിളങ്ങാൻ ഇങ്ങനെ ചെയ്‌താൽ മതി

ഒട്ടുമിക്ക ആളുകളും അവരുടെ ചർമം വൃത്തിയായിരിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ്. ദിവസങ്ങൾ കൊണ്ട് ചർമകാന്തി വർദ്ധിപ്പിക്കാം എന്ന പേരിൽ ഒരുപാട് ഉത്പന്നങ്ങൾ വിപണിയിലുണ്ട്. അവക്കൊക്കെ ഒരുപാട് ദോഷവശങ്ങൾ ഉണ്ട്. കെമിക്കലുകൾ അടഞ്ഞിയ ക്രീമുകൾ വാങ്ങി കാശുകളയാതെ വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരുപാട് സൗന്ദര്യ വർധിത മാർഗ്ഗങ്ങളുണ്ട്. മുഖം കഴുകുന്നത് ഒരു പ്രധാനപ്പെട്ട കാര്യമാണ്. അതുവഴി ചർമത്തിന് ദോഷം ചെയ്യുന്ന പൊടിപടലഞ്ഞളും അഴുക്കും നീക്കം ചെയ്യാം. മുഖക്കുരുവുണ്ടെങ്കിൽ ഇടക്കിടക്ക് വെള്ളമുപയോഗിച്ച്‌ മുഖം കഴുകാം. ഫേസ്‌പാക്കുകൾ ഉപയോഗിക്കുമ്പോൾ മുഖം നന്നായി സ്‌ക്രബ് …

മുഖം തിളങ്ങാൻ ഇങ്ങനെ ചെയ്‌താൽ മതി Read More »

This will close in 20 seconds