Global News 24

3 December 2022 14:16
Latest News

Author name: Imatglobalkochi4789

ഫ്രാൻസിന് പിന്നാലെ ബ്രസീൽ, പോർച്ചുഗൽ ടീമും പ്രീ ക്വാർട്ടറിൽ

ഖത്തർ ലോകകപ്പിൽ ഫ്രാൻസിന് ശേഷം പ്രീക്വാർട്ടറിലേക് യോഗ്യത നേടി ബ്രസീലും പോർച്ചുഗലും. ഗ്രൂപ്പ് ജിയിലെ രണ്ട് കളികളും ജയിച്ചാണ് ബ്രസീൽ പ്രീ ക്വാർട്ടറിലെത്തിയത്. സ്വിറ്റ്‌സർലൻഡിനെതിരെ 1-0 ആയിരുന്നു ബ്രസീലിന്റെ വിജയം. നിലവിൽ രണ്ടാം സ്ഥാനത്താണ് സ്വിറ്റ്സർലൻഡ്. ബ്രസീലിന് വേണ്ടി മധ്യനിര താരമായ കാസമിറോ ലക്ഷ്യം കണ്ടത്. കാസമിറോയുടെ അവസാന നിമിഷ ഗോളിലാണ് ബ്രസീൽ വിജയം കരസ്ഥമാക്കിയത്. ഈ ജയത്തോടുകൂടി ബ്രസീലിന് 6 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. പോർച്ചുഗൽ ഉറുഗ്വായിയെ എതിരില്ലാത്ത 2 ഗോളുകൾക്കാണ് പരാജയപ്പെടുത്തി പ്രീ-ക്വാർട്ടറിൽ കടന്നത്. …

ഫ്രാൻസിന് പിന്നാലെ ബ്രസീൽ, പോർച്ചുഗൽ ടീമും പ്രീ ക്വാർട്ടറിൽ Read More »

ഖത്തറിൽ വീണ്ടും അട്ടിമറി ജയം ; ബെൽജിയത്തെ വീഴ്ത്തി മൊർറോക്കോ

ഖത്തർ ലോകകപ്പിൽ തുടർച്ചയായ അട്ടിമറി വിജയം സാക്ഷ്യം വഹിക്കുകയാണ് ലോകം. ഇന്നലെ നടന്ന ബെൽജിയം – മൊറോക്കോ മത്സരത്തിൽ ബെൽജിയത്തെ എതിരില്ലാത്ത 2-ഗോളുകൾക്കാണ് മൊറോക്കോ പരാജയപ്പെടുത്തിയത്. കാനഡയോട് ജയിച്ച മത്സരത്തിൽ ഇറങ്ങിയ സ്‌ക്വാഡിൽ നിന്നും രണ്ട് മാറ്റങ്ങളോടെയാണ് ബെൽജിയം മൊറോക്കോയോട് അണിനിരന്നത് എന്നാൽ മൊറോക്കോയെ കീഴടക്കാൻ അവർക്ക് സാധിച്ചില്ല. ആദ്യപകുതിയിൽ ബെൽജിയത്തിനായിരുന്നു കൂടുതൽ ആധിപത്യം. ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപ് മൊറോക്കോയുടെ മുന്നേറ്റതാരം ഹക്കിം സിയെച്ചിന്റെ ഗോൾ വാറിലൂടെ ഓഫ്‌സൈഡ് സ്ഥിതികരിച്ചതിനെ തുടർന് പിൻവലിച്ചു. പിന്നീട് രണ്ടാംപകുതിയിലാണ് മൊറോക്കോയുടെ …

ഖത്തറിൽ വീണ്ടും അട്ടിമറി ജയം ; ബെൽജിയത്തെ വീഴ്ത്തി മൊർറോക്കോ Read More »

ഫിഫ ലോകകപ്പ്: ഇംഗ്ലണ്ടിനെ സമനിലയിൽ കുരുക്കി അമേരിക്കൻ പട

ആദ്യ മത്സരത്തിൽ ഗോൾ മഴ പെയ്യിച്ച് തുടങ്ങിയ ഇംഗ്ലണ്ടിന് രണ്ടാം മത്സരത്തിൽ യു.എസ.എ.നോട് സമനില. ആദ്യ മത്സരത്തിൽ ഇറാനെതീരെ ആറ് ഗോളുകൾ അടിച്ച കൂട്ടിയ ഇംഗ്ലീഷ് പടക്ക് അമേരിക്കൻ പ്രതിരോധ കോട്ട തകർക്കാനായില്ല. മത്സരം ഗോൾ രഹിത സമനിലയിലാണ് അവസാനിച്ചത്. വാശിയേറിയ മത്സരത്തിൽ ഇരു കൂട്ടർക്കും ഗോൾ വല കുലുക്കാൻ സാധിച്ചില്ല. ഹാരി കെയ്ൻ, ബുക്കായോ സാക, റഹിം സ്റ്റെർലിങ്, മെസോൺ മൗണ്ട് എന്നിവരടങ്ങിയ മുന്നേറ്റ നിരയുമായി തുടങ്ങിയ ഇംഗ്ലണ്ടിന് ഗോൾ നേടാനാവാത്തത് നിരാശയായി. മത്സരത്തിൽ ഇരു …

ഫിഫ ലോകകപ്പ്: ഇംഗ്ലണ്ടിനെ സമനിലയിൽ കുരുക്കി അമേരിക്കൻ പട Read More »

അപ്രതീക്ഷിത തോൽ‌വിയിൽ വെയിൽസ്‌ : ഇറാന് ആദ്യജയം

ദോഹ: ഖത്തർ ലോകകപ്പിലെ ഗ്രൂപ്പ് ബിയിൽ ഇറാന് വെയിൽസിനെതിരെ ഏകപക്ഷീയമായ 2 ഗോളുകൾക്ക് വിജയം. ഇരു ടീമുകളും ആദ്യവിജയം തേടി ഇറങ്ങിയ മത്സരത്തിൽ വിജയം കൈവരിക്കാനായത് ഇറാൻ ആണ്. വാശിയേറിയ മത്സരത്തിൽ ഇരു ടീമുകളും അവസാന മിനുറ്റ് വരെ ഗോൾരഹിതരായ പോരാടുകയായിരുന്നു എന്നാൽ 86-ാം മിനുറ്റിൽ വെയിൽസ്‌ ഗോൾകീപ്പർ വെയ്ൻ ഹെന്നസി ഇറാൻ മുന്നേറ്റതാരം മെഹ്ദി തരെമിയെ ഫൗൾ ചെയ്തതിന് റെഡ് കാർഡ് കണ്ട് പുറത്തു പോയതുമൂലം വെയിൽസ്‌ നിരയിൽ 10 പേരായി ചുരുങ്ങി ഇത് മുതലെടുത്താണ് …

അപ്രതീക്ഷിത തോൽ‌വിയിൽ വെയിൽസ്‌ : ഇറാന് ആദ്യജയം Read More »

ഫിഫ ലോകകപ്പ് : ഗ്രൂപ്പ് ജിയിൽ ബ്രസീലിനും സ്വിറ്റസർലൻഡിനും ജയം

ദോഹ: ഖത്തർ ലോകകപ്പിൽ ഗ്രൂപ്പ് ജിയിൽ നടന്ന മത്സരത്തിൽ കരുത്തരായ ബ്രസീലിനും സ്വിറ്റസർലൻഡിനും ജയം. ബ്രസീൽ സെർബിയയെയും സ്വിറ്റ്സർലൻഡ് കാമറൂണിനെയും ആണ് പരാജയപ്പെടുത്തിയത്. ബ്രസീൽ സെർബിയ മത്സരത്തിൽ ബ്രസീൽ 2 ഗോളുകൾക്കാണ് വിജയിച്ചത്. ബ്രസീലിന്റെ 2 ഗോളുകളും നേടിയത് അവരുടെ മുന്നേറ്റ തരാം ആയ റീചാർലിസൺ ആണ്. ആദ്യപകുതി സെർബിയ ബ്രസീലിന്റെ ആക്രമണങ്ങളെ ചെറുത്തു നിന്നു. ബ്രസീലിന്റെ ഭൂരിഭാഗം ഷോട്ടുകളും സെർബിയ ഗോൾകീപ്പർ മിലെങ്കോവിച് സാവിച്ച് തന്റെ പരമാവധി കഴിവുകൾ പുറത്തെടുത്തു രക്ഷപെടുത്തി, എന്നാൽ രണ്ടാം പകുതിയിൽ …

ഫിഫ ലോകകപ്പ് : ഗ്രൂപ്പ് ജിയിൽ ബ്രസീലിനും സ്വിറ്റസർലൻഡിനും ജയം Read More »

ഏഴഴകിൽ സ്പെയിൻ; മുൻ ചാമ്പ്യന്മാർക് ഗംഭീര വിജയത്തുടക്കം

ദോഹ: മുൻ ചാമ്പ്യന്മാരായ സ്പെയിനിന് ഇന്നലെ നടന്ന ലോകകപ്പിൽ കോസ്റ്ററീക്കയോട് ഏകപക്ഷീയമായ ഏഴ് ഗോളുകൾക്ക് വൻവിജയം. ലോകകപ്പ് ചരിത്രത്തിൽ തന്നെ സ്പെയിനിന്റെ ഏറ്റവും വലിയ വിജയം കൂടിയാണ് ഇത്. ഇതുകൂടാതെ ലോകകപ്പ് ചരിത്രത്തില്‍ ഒരു മത്സരത്തില്‍ ഏറ്റവുമധികം പാസുകള്‍ പൂര്‍ത്തീകരിച്ച ടീം എന്ന റെക്കോഡ് സ്പാനിഷ് പട ഈ മത്സരത്തിലൂടെ സ്വന്തമാക്കി. സമ്പൂര്‍ണ ആധിപത്യത്തോടെയാണ് സ്പെയിൻ ഇന്നലെ മത്സരത്തിൽ ഉടനീളം കളിച്ചത്. കോസ്റ്ററീക്കയുടെ ആക്രമണങ്ങൾക്ക് ഒരു പഴുതുപോലും നൽകാതെയായിരുന്നു സ്പെയിൻ പ്രതിരോധകോട്ട നിലനിന്നത്. കുഞ്ഞന്‍ ടീമാണെന്ന ഒരു …

ഏഴഴകിൽ സ്പെയിൻ; മുൻ ചാമ്പ്യന്മാർക് ഗംഭീര വിജയത്തുടക്കം Read More »

നിലവിലെ ചാമ്പ്യന്മാർക് വിജയ തുടക്കം ; ഓസ്‌ട്രേലിയയെ വീഴ്ത്തി ഫ്രാൻസ്

ദോഹ: ഖത്തർ ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിന് വിജയ തുടക്കം, ഓസ്‌ട്രേലിയക്ക് എതിരായ മത്സരത്തിൽ 4-1 ന്റെ ഉജ്വല വിജയം നേടിയാണ് ഫ്രാൻസ് അവരുടെ ലോകകപ്പിന് തുടക്കമിട്ടത്. ഫ്രാൻസിനായി അവരുടെ മുന്നേറ്റ തരാം ഒലിവർ ജിറൂഡും കിലിയന്‍ എംബാപ്പെയും മികച്ച പ്രകടനം പുറത്തെടുത്തു.ആദ്യം ക്രൈഗ്‌ ഗുഡ്‌വിന്റെ ഗോളിലൂടെ ഓസ്‌ട്രേലിയ മുന്നിലെത്തി ഫ്രാൻസിനെ വിറപ്പിച്ചു. എന്നാൽ ആത്മവിശ്വാസത്തോടെ പൊരുതിയ ഫ്രാൻസിന് പിഴച്ചില്ല 27-ാം മിനുറ്റിൽ അഡ്രിയന്‍ റാബിയോട്ടിന്റെ ഗോളിലൂടെ ഫ്രാൻസ് സമനില പിടിച്ചു. പിന്നാലെ 32-ാം മിനുറ്റിൽ ഒലിവർ …

നിലവിലെ ചാമ്പ്യന്മാർക് വിജയ തുടക്കം ; ഓസ്‌ട്രേലിയയെ വീഴ്ത്തി ഫ്രാൻസ് Read More »

ചരിത്രവിജയം കുറിച്ച് സൗദി അറേബ്യ; അർജന്റീനക്ക് ഞെട്ടിക്കുന്ന തോൽവി

ഫിഫ ലോകകപ്പിൽ സൗദി അറേബ്യയ്‌ക്കെതിരെ 1-2 ന് ഞെട്ടിക്കുന്ന തോൽവിയിൽ അർജന്റീന, ആദ്യപകുതിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച അർജന്റീന ലയണൽ മെസ്സിയിലൂടെ മുന്നിലെത്തി എന്നാൽ രണ്ടാം പകുതിയിൽ അർജന്റീനക്ക് ഇടറി, സൗദി അറേബ്യയുടെ ആക്രമണങ്ങൾ അർജന്റീന പ്രതിരോധത്തിന് തടുക്കാൻ കഴിഞ്ഞില്ല. അൽ ഷേഹ്രിയും അൽ ധൗസാരിയും ഓരോ വീതം ഗോളുകൾ നേടി സൗദി അറേബ്യയെ മുന്നിലെത്തിച്ചു. പിന്നീട് അർജന്റീനയുടെ ആക്രമണങ്ങൾക്കു ഒരു പഴുതുപോലും നൽകാതെ സൗദി അറേബ്യാ പ്രതിരോധം പൊരുതി. ഇതോടെ ചരിത്ര വിജയം കുറിച്ചിരിക്കുകയാണ് സൗദി …

ചരിത്രവിജയം കുറിച്ച് സൗദി അറേബ്യ; അർജന്റീനക്ക് ഞെട്ടിക്കുന്ന തോൽവി Read More »

ഫിഫ ലോകകപ്പ് 2022 ; ഇംഗ്ലണ്ട് ഇറാനേയും, നെതർലാൻഡ്സ് സെനെഗലിനെയും പരാജയപ്പെടുത്തി , വെയിൽസ്‌ യു.എസ്.എ മത്സരം സമനിലയിലും.

ദോഹ:ഖത്തറിലെ സംഭവബഹുലമായ ദിവസത്തിൽ ഇംഗ്ലണ്ട് ഇറാനെ 6-2 ന് പരാജയപ്പെടുത്തി ഗ്രൂപ്പ് ബിയിൽ ഒന്നാമതെത്തി. ഗ്രൂപ്പ് ബിയിലെ മറ്റൊരു മത്സരത്തിൽ വെയിൽസ്‌ യു.എസ്.എ-യെ സമനിലയിൽ പിടിച്ചുകെട്ടി. ഗ്രൂപ്പ് എയിലെ മത്സരത്തിൽ നെതർലൻഡ്‌സ്‌ സെനെഗലിനെ 2-0 ന് പരാജയപ്പെടുത്തി. ഇംഗ്ലണ്ട്- ഇറാൻ മത്സരത്തിൽ ഇംഗ്ലണ്ട് ഇറാനെ 6 ഗോളുകൾക്ക് അടിച്ചമർത്തിയപ്പോൾ മെഹ്ദി തെരേമിയുടെ ബ്രേസ് ഇറാന് ആശ്വാസമേകി. .ഇംഗ്ലണ്ടിന് വേണ്ടി ബുകയോ സാക 2 ഗോളുകൾ നേടി മികച്ചപ്രകടനം കാഴ്ചവെച്ചപ്പോൾ, ജൂഡ് ബെല്ലിംഗ്ഹാം, റഹീം സ്റ്റെർലിംഗ്, മാർക്കസ് റാഷ്ഫോർഡ്, …

ഫിഫ ലോകകപ്പ് 2022 ; ഇംഗ്ലണ്ട് ഇറാനേയും, നെതർലാൻഡ്സ് സെനെഗലിനെയും പരാജയപ്പെടുത്തി , വെയിൽസ്‌ യു.എസ്.എ മത്സരം സമനിലയിലും. Read More »

ഫിഫ ലോകകപ്പ്: ആദ്യ ജയം എക്വഡോറിന്

ദോഹ: ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ എക്വഡോറിന് മിന്നും ജയം. ആതിഥേയരായ ഖത്തറിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് എക്വഡോര്‍ പരാജയപ്പെടുത്തിയത്. എക്വഡോർ നായകൻ എന്നെർ വലൻസിയ ആണ് രണ്ടു ഗോളുകളും നേടി മികച്ച പ്രകടനം കാഴ്ചവെച്ചത്.മത്സരം തുടങ്ങി 3-ാം മിനുറ്റിൽ തന്നെ എക്വഡോർ നായകൻ എന്നെർ വലൻസിയ ഗോൾവല കുലുക്കി എന്നാൽ വി.എ.ആർ. പരിശോധനയിൽ അത് ഓഫ്‌സൈഡ് ആവുകയായിരുന്നു. പിന്നീട് 16-ാം മിനുറ്റിൽ എന്നെർ വലൻസിയയെ ഖത്തർ ഗോൾകീപ്പർ സാദ് അൽ ഷീബ് ഫൗൾ ചെയ്തതിനെ തുടർന്ന് …

ഫിഫ ലോകകപ്പ്: ആദ്യ ജയം എക്വഡോറിന് Read More »

This will close in 20 seconds