Global News 24

3 December 2022 13:59
Latest News

Author name: Global Entertainment

കലാകാരന്റെ ചുപ്പ് പ്രതികാരം: ആർ ബാൽക്കിയുടെ വമ്പിച്ച വിനോദ സിനിമയ്ക്ക് സിനിമാ നിരൂപണത്തോടുള്ള ഇഷ്ടമല്ലാതെ മറ്റൊന്നുമില്ല, പക്ഷേ അത് സിനിമാ നിരൂപകരെ വെറുക്കുന്നു.

സംവിധായകൻ ആർ ബാൽക്കിയുടെ പുതിയ ചിത്രമായ ചുപ്: റിവഞ്ച് ഓഫ് ദ ആർട്ടിസ്റ്റിന്റെ കൃത്യമായ ഇടവേളകളിൽ, സിനിമാഭ്രാന്തനായ ഒരു സീരിയൽ കില്ലർ, സിനിമാ നിരൂപകരെ കൊല്ലുന്നതിന് മുമ്പ് അവരുടെ ജോലിയെക്കുറിച്ച് പ്രഭാഷണം നടത്തുന്നു. കൊലയാളി പല തരത്തിൽ ബാൽക്കിയുടെ തന്നെ മുഖപത്രമാണ്. തന്റെ സിനിമയിലൂടെ സംവിധായകൻ വിമർശകരുടെ മാത്രമല്ല, സ്വന്തം സഹപ്രവർത്തകരുടെയും പ്രേക്ഷകരുടെയും പൊതുസമൂഹത്തിന്റെയും കഴുത്തറുക്കുന്നു. അദ്ദേഹത്തിന്റെ വികാരങ്ങൾ അവ്യക്തമാണ്, അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ 70-കളിലെ ഒരു ബോളിവുഡ് സിനിമയിൽ ഒരു പഞ്ച്ലൈനിന്റെ ശക്തിയോടെയാണ് അവതരിപ്പിക്കുന്നത്.

കേരളത്തില്‍ അവതാറിന് വിലക്ക്

സംസ്ഥാനത്ത് പ്രദര്‍ശിപ്പിക്കാന്‍ കഴിയില്ലെന്ന് ഫിയോക്ക് വ്യക്തമാക്കി. മൂന്ന് ആഴ്ച പ്രദര്‍ശിപ്പിക്കുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും അന്യഭാഷാ ചിത്രങ്ങള്‍ക്കുള്ള മാനദണ്ഡം അവതാര്‍ 2 ലംഘിച്ചതായും ഫിയോക്ക് അധികൃതര്‍ പറഞ്ഞു. വിതരണക്കാര്‍ ആവശ്യപ്പെടുന്ന തുക വളരെ കൂടുതലാണെന്നും തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് വ്യക്തമാക്കി. ഡിസംബര്‍ 16ന് ആഗോള റിലീസ് പ്രഖ്യാപിച്ച ചിത്രം ആരാധകർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. അവതാര്‍ ദ വേ ഓഫ് വാട്ടര്‍. ഇന്ത്യയില്‍ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും …

കേരളത്തില്‍ അവതാറിന് വിലക്ക് Read More »

ഗോള്‍ഡ്’ആദ്യ ഷോ രാവിലെ പത്തിന്, ആകാംശയോടെ ആരാധകര്‍

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ഗോള്‍ഡ് ഒടുവില്‍ തിയേറ്ററുകളിലേക്ക് എത്തുകയാണ്. പൃഥ്വിരാജ്-നയന്‍താര കൂട്ടുകെട്ടില്‍ ഒരുങ്ങിയ സിനിമയുടെ ആദ്യ ഷോ രാവിലെ പത്ത് മണിക്കെന്ന് നിര്‍മ്മാതാവ് പറഞ്ഞു പ്രേമം എന്ന സിനിമക്ക് ശേഷം എത്തുന്ന അല്‍ഫോണ്‍സ് പുത്രന്‍ സിനിമയ്ക്കായി കാത്തിരിക്കുകയാണ് സിനിമ പ്രേമികള്‍.ചിത്രത്തിന്റെ ടീസര്‍ സമൂഹ മാധ്യമങ്ങളിൽ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഐറിന്‍ കാര ഇനി ഓർമ്മ

ഓസ്‌കാര്‍ ജേതാവും ഗായികയുമായ ഐറിന്‍ കാര (63) അന്തരിച്ചു. ഗായികയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കിട്ട പ്രസ്താവനയില്‍ അവരുടെ പബ്ലിസിസ്റ്റ് ജൂഡിത്ത് എ മൂസ് അവരുടെ മരണവാര്‍ത്ത സ്ഥിരീകരിച്ചു.. ഐറിന്‍ കാരയുടെ മരണകാരണം ഇതേ വരെ അറിയാൻ സാധിച്ചിട്ടില്ല

സുവർണ ജൂബിലി ആഘോഷിച്ചു അടൂർ ഗോപാലകൃഷ്ണന്റെ ‘സ്വയംവരം’

നവംബർ 25ന് സൂര്യ ഫെയ്‌റ്റിന്റെ ഭാഗമായി അടൂർ ഗോപാലകൃഷ്ണനെക്കുറിച്ച് സംവിധായകൻ മധു ഇറവങ്കരയുടെ ഡോക്യുമെന്ററി പ്രദർശിപ്പിക്കും. അമ്പത് വർഷങ്ങൾക്ക് മുമ്പ്, ഈ ദിവസം (നവംബർ 24, 1972) തിരുവനന്തപുരം ശ്രീപത്മനാഭ തിയേറ്ററിൽ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമ പുറത്തിറങ്ങി. സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ അരങ്ങേറ്റ ചിത്രമായ സ്വയംവരം, മധു (വിശ്വം), ശാരദ (സീത) എന്നിവരായിരുന്നു, അക്കാലത്തെ രണ്ട് മുഖ്യധാരാ താരങ്ങൾ, ഇപ്പോൾ ഇന്ത്യൻ സിനിമയിലെ ഒരു ക്ലാസിക് ആണ്. ചിത്രത്തിന്റെ സുവർണ ജൂബിലി പ്രമാണിച്ച് സംവിധായകൻ …

സുവർണ ജൂബിലി ആഘോഷിച്ചു അടൂർ ഗോപാലകൃഷ്ണന്റെ ‘സ്വയംവരം’ Read More »

കാന്താര 2′ ഉടൻ സംഭവിക്കും എന്ന് റിഷഭ് ഷെട്ടി

ബോക്സ് ഓഫീസിൽ വൻ വിജയം തീർത്ത കാന്താര’ ഒ.ടി.ടിയിലും വലിയ വിജയമായി മാറിയതോടെ സിനിമയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന ചോദ്യമാണ് ആരാധകരുടെ ഭാഗത്തുനിന്ന് ഉയരുന്നത്. ഒരു വര്‍ഷത്തെ കഷ്ടപ്പാടാണ് കാന്താര എന്ന സിനിമയ്ക്ക് പിന്നിൽ ഉള്ളതെന്ന നടനും സംവിധായകനുമായ റിഷഭ് ഷെട്ടി പറഞ്ഞു. 2021 സെപ്റ്റംബറില്‍ ചിത്രീകരണം ആരംഭിച്ച്‌ 2022 സെപ്റ്റംബര്‍ 30നാണ് ‘കാന്താര’തിയേറ്ററുകളില്‍ എത്തിയത്. ചിത്രം ബോക്സ് ഓഫീസിൽ ഏറ്റവും വലിയ വിജയം ആയി മാറിയിരുന്നു …96 ദിവസത്തോളം ചിത്രീകരണത്തിനായി ചെലവഴിച്ചെന്നും അതില്‍ ഏതാണ്ട് …

കാന്താര 2′ ഉടൻ സംഭവിക്കും എന്ന് റിഷഭ് ഷെട്ടി Read More »

സ്ക്വിഡ് ഗെയിം നടൻ ഒ യോങ്-സുവിന് എതിരെ ലൈംഗികാരോപണം

അവാർഡ് ജേതാവായ ‘സ്ക്വിഡ് ഗെയിം’ നടൻ ഒ യോങ്-സുവിനെതിരെ ലൈംഗികാരോപണം ചുമത്തിയതായി ദക്ഷിണ കൊറിയൻ ജുഡീഷ്യൽ ഉദ്യോഗസ്ഥർ അറിയിച്ചു. നെറ്റ്ഫ്ലിക്‌സിന്റെ ഹിറ്റ് സീരീസിലെ മികച്ച സഹനടനുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് നേടുന്ന ആദ്യത്തെ ദക്ഷിണ കൊറിയൻ നടനായി മാറിയ 78-കാരൻ, 2017 ൽ ഒരു സ്ത്രീയെ അനുചിതമായി സ്പർശിച്ചതായി ആരോപിക്കപ്പെടുന്നു. ബിബിസി പ്രകാരം, യോങ്-സു ആരോപണം നിഷേധിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ വർഷം ആദ്യം ചാർട്ട്-ടോപ്പിംഗ് നെറ്റ്ഫ്ലിക്സ് ത്രില്ലറിലെ പ്രകടനത്തിന് ശേഷം ഗോൾഡൻ ഗ്ലോബ് …

സ്ക്വിഡ് ഗെയിം നടൻ ഒ യോങ്-സുവിന് എതിരെ ലൈംഗികാരോപണം Read More »

ഷാജി കൈലാസിന്‍റെ മകന്‍ ജഗന്‍ ഷാജി കൈലാസിന്റെ ആദ്യ സംവിധാനത്തില്‍ നായകൻ ആയി ആസിഫ് അലി

പ്രമുഖ സംവിധായകന്‍ ഷാജി കൈലാസിന്റെ മകന്‍ ജഗന്‍ സംവിധായകനായി അരങ്ങേറ്റം കുറിക്കാന്‍ തയ്യാറെടുക്കുന്നു . ഷാജി കൈലാസ് പ്രൊഡക്ഷന്‍സിന്റെ പിന്തുണയുള്ള ചിത്രത്തില്‍ ആസിഫ് അലിയാണ് നായകൻ ആയി എത്തുന്നത് .. ചിത്രം ഒരു മാസ് എന്റര്‍ടെയ്‌നര്‍ ആണെന്ന് പുറത്തു വരുന്ന വിവരം .. പ്രശസ്ത നോവലിസ്റ്റ് ജയമോഹനാണ് ഇതുവരെ പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. പാപനാശം, 2.0, സര്‍ക്കാര്‍, വേണ്ടു തനിന്ദത്തു കാട്, സമീപകാലത്തെ ബ്ലോക്ക്ബസ്റ്റര്‍ പൊന്നിയിന്‍ സെല്‍വന്‍ തുടങ്ങി നിരവധി ജനപ്രിയ തമിഴ് ചിത്രങ്ങള്‍ക്ക് അദ്ദേഹം …

ഷാജി കൈലാസിന്‍റെ മകന്‍ ജഗന്‍ ഷാജി കൈലാസിന്റെ ആദ്യ സംവിധാനത്തില്‍ നായകൻ ആയി ആസിഫ് അലി Read More »

ഒടിടി റൈറ്റ്സിൽ റെക്കോർഡ് ഇട്ട് ദളപതി 67

കമല്‍ഹാസൻ നായകനായ ‘വിക്രം’ തീര്‍ത്ത ആവേശത്തിനു ശേഷം ലോകേഷ് കനകരാജിന്റെ സംവിധാനം എന്നതില്‍ വലിയ പ്രതീക്ഷയിലാണ് വിജയ് ആരാധകര്‍. ചിത്രത്തിൻ്റെ ഓരോ അപ്‍ഡേറ്റും സോഷ്യൽ മീഡിയയിൽ തരംഗമായികൊണ്ടിരിക്കുകയാണ് .. ‘ദളപതി 67’ന്റെ ഒടിടി റൈറ്റ്‍സ് നെറ്റ്‍ഫ്ലിക്സ് സ്വന്തമാക്കി. റെക്കോര്‍ഡ് തുകയായ 160 കോടി രൂപയ്‍ക്കാണ് ഒടിടി സ്‍ട്രീമിംഗ് റൈറ്റ്‍സ് വിറ്റുപോയതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വൈകാതെയുണ്ടാകും. അനിരുദ്ധ് രവിചന്ദെര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്കൊവിഡിനു ശേഷം ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും …

ഒടിടി റൈറ്റ്സിൽ റെക്കോർഡ് ഇട്ട് ദളപതി 67 Read More »

100 കോടി ക്ലബ്ബിൽ ദൃശ്യം 2

ദൃശ്യം 2 ൻ്റെ ഹിന്ദി പതിപ്പ് ആണ് ഈ നേട്ടം കൈ വരിച്ചത് മലയാളം ഇൻഡസ്ട്രിയുടെ തലവര മാറ്റിയ ദൃശ്യം എന്ന ചിത്രത്തിൻ്റെ രണ്ടാം ഭാഗത്തിൻ്റെ ഹിന്ദി പതിപ്പ് തിയറ്ററുകൾ തൂക്കി അടിക്കുന്ന കാഴ്ച ആണ് കാണാൻ സാധിക്കുന്നത് .. ഇതുവരെയുള്ള റിപ്പോർട്ടുകൾ പ്രകാരം ചിത്രം 100 കോടി കടന്ന് ഡ്രീം റൺ തുടരുകയാണ് .. തകർന്ന് അടിഞ്ഞ ബോളിവുഡ് സിനിമ വ്യവസായത്തിന് ഒരു പുതുജീവൻ നൽകിയിരിക്കുകയാണ് ലാലേട്ടൻ നായകൻ ആയ ദൃശ്യം 2 ൻ്റെ ഹിന്ദി …

100 കോടി ക്ലബ്ബിൽ ദൃശ്യം 2 Read More »

This will close in 20 seconds