Global News

October 5, 2022 5:23 am

Visits 164
Dedication, Steadfastness, and Truth.

admin

  • Home
  • കോടിയേരി ബാലകൃഷ്ണന്‍  അന്തരിച്ചു

കോടിയേരി ബാലകൃഷ്ണന്‍  അന്തരിച്ചു

തിരുവനന്തപുരം: സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറിയും മുന്‍മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്‍ (69) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ശനിയാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു ആയിരുന്നു അന്ത്യം. അര്‍ബുദബാധ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. ആരോഗ്യനില മോശമായ സാഹചര്യത്തില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന്…

12 മാസത്തിനിടയിലെ ഏറ്റവും വലിയ വര്‍ധനവ്; എന്തുകൊണ്ട് ഓഗസ്റ്റില്‍ ഇന്ത്യയില്‍ തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്നു?

ന്യൂഡല്‍ഹി:രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 8.3 ശതമാനമായി ഉയര്‍ന്നതായി സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമി (സിഎംഐഇ) പുറത്തുവിട്ട കണക്കുകള്‍. കഴിഞ്ഞ 12 മാസത്തെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണിത്. 2021 ഓഗസ്റ്റില്‍ തൊഴിലില്ലായ്മ നിരക്ക് 8.35% ആയിരുന്നു. ഗ്രാമങ്ങളിലും നഗരങ്ങളിലും…

നിയമസഭ കയ്യാങ്കളി കേസ്: മന്ത്രി ശിവൻകുട്ടിയും ഇപിയും ഉൾപ്പെടെയുള്ളവർ ഇന്ന്‌ കോടതിയിൽ ഹാജരാകും

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ പ്രതികളായ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ഉള്‍പ്പെടെ ആറ് പേര്‍ ഇന്ന് കോടതിയില്‍ ഹാജരാകും. വിചാരണ ആരംഭിക്കുന്നതിന്റെ ഭാഗമായി കുറ്റപത്രം വായിച്ചു കേള്‍പ്പിക്കാന്‍ പ്രതികള്‍ ഹാജരാകാണമെന്ന് തിരുവനന്തപുരം സിജെഎം…

മലയാളി ബാലിക സ്കൂള്‍ ബസില്‍ മരിച്ച സംഭവം:
കിന്റര്‍ഗാര്‍ട്ടന്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ട് ഖത്തര്‍ വിദ്യാഭ്യാസ
മന്ത്രാലയ

ദോഹ. മലയാളി വിദ്യാര്‍ഥിനി സ്കൂള്‍ ബസിനുള്ളില്‍ മരിച്ച സംഭവത്തില്‍ നടപടിയുമായി ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം. നാല് വയസുകാരിയായ മിന്‍സ മറിയം പഠിച്ചിരുന്ന ദോഹ അൽവക്രയിലെ ദ് സ്പ്രിങ്ഫീൽഡ് കിന്റർഗാർട്ടന്‍ അടച്ചുപൂട്ടാന്‍ മന്ത്രാലയം ഉത്തരവിട്ടു. സ്കൂള്‍ ജീവനക്കാരുടെ അനാസ്ഥയാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്ന്…

ഗോവയില്‍ പ്രതിപക്ഷ നേതാവ് അടക്കം എട്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക്……

പനജി : ഗോ വയി ല്‍ കോ ണ്‍ഗ്ര സി ന് കനത്ത തി രിച്ചടി നല്‍കി കൊണ്ട് എം എല്‍എമാ ര്‍ കൂ ട്ടത്തോ ടെ ബി ജെ പി യി ലേ ക്ക്. പ്രതിപക്ഷ നേതാവ് ഉള്‍പ്പടെ എട്ട്…