Global News 24

3 December 2022 15:16
Latest News

ലോക റെക്കോർഡിൽ റൊണാൾഡോ

അഞ്ച് ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യതാരമായി റൊണാൾഡോ

ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിൽ പുതിയ റെക്കോർഡ് സ്ഥാപിച്ച് പോർച്ചുഗൽ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ. ഈ ലോകകപ്പിലെ പോർച്ചുഗലിൻെറ ആദ്യഗോൾ അങ്ങനെ നായകൻെറ വകയായി. തുടർച്ചയായി അഞ്ചാം ലോകകപ്പിലാണ് താരം ഗോളടിക്കുന്നത്. അങ്ങനെ പുതിയൊരു ലോകറെക്കോർഡും അദ്ദേഹം സ്ഥാപിച്ചു. ലോകകപ്പിൽ ഗോളടിക്കുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ കളിക്കാരൻ കൂടിയായി റൊണാൾഡോ മാറി.
65ാം മിനിറ്റിൽ പെനാൽട്ടിയിലൂടെയാണ് റൊണാൾഡോ ഈ ലോകകപ്പിലെ ആദ്യഗോൾ നേടിയത്

Leave a Comment

Your email address will not be published. Required fields are marked *

This will close in 20 seconds