Global News 24

3 December 2022 15:03
Latest News

പുതുവര്‍ഷ യാത്ര വിയറ്റ്നാമിലേക്ക്! ഐആര്‍സിടിസിയുടെ കിടിലം പ്ലാന്‍

ഇന്ത്യയില്‍ നിന്നും ഏറ്റവും കുറഞ്ഞ ചിലവില്‍ പോകുവാന്‍ സാധിക്കുന്ന അന്താരാഷ്ട്ര ലക്ഷ്യസ്ഥാനം.തെക്കുപടിഞ്ഞാറന്‍ ഏഷ്യയിലെ ഏറ്റവും ചിലവ് കുറഞ്ഞ രാജ്യമായ വിയറ്റ്നാം ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട രാജ്യമാണ്.ഒരു വിയറ്റ്നാം യാത്ര പ്ലാന്‍ ചെയ്യുന്നുണ്ടെങ്കിലും ഇനി പോകുവാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഒരു മികച്ച അവസരം വന്നിരിക്കുകയാണ്.2023 ല്‍ ഐആര്‍സിടിസി ഒരുക്കിയിരിക്കുന്ന ഏറ്റവും വ്യത്യസ്തമായ പാക്കേജുകളില്‍ ഒന്നാണ് വിന്‍റര്‍ സ്പെഷ്യല്‍ വിയറ്റ്നാം വേവ്സ് യാത്ര

വിന്‍റര്‍ സീസണിലെ വിയറ്റ്നാം സൗന്ദര്യം സഞ്ചാരികളിലേക്കെത്തിക്കുവാനായി ഐആര്‍സിടിസി നടത്തുന്ന അന്താരാഷ്ട്ര യാത്രയാണ് വിന്‍റര്‍ സ്പെഷ്യല്‍ വിയറ്റ്നാം വേവ്സ്. വിയറ്റ്നാമിലെ പ്രധാന ഇടങ്ങളെല്ലാം കണ്ടുവരുവാന്‍ സാധിക്കുന്ന വിധത്തില്‍ പ്ലാന്‍ ചെയ്തിരിക്കുന്ന ഈ യാത്ര പുതുവര്‍ഷത്തില്‍ ഒരു അന്താരാഷ്ട്ര യാത്ര നടത്തുവാന്‍ തയ്യാറെടുക്കുന്നവര്‍ക്ക് പ്രയോജനപ്പെടുത്താം

Leave a Comment

Your email address will not be published. Required fields are marked *

This will close in 20 seconds