Global News 24

3 December 2022 13:59
Latest News

കെടിയു ഡിഗ്രി സർട്ടിഫിക്കറ്റ് വിഷയം പ്രശ്നവുമില്ലെന്നു പരീക്ഷാ സ്ഥിരസമിതി.

(കെടിയു) താൽക്കാലിക വൈസ് ചാൻസലർ ആയ ഡോ സിസ തോമസിനെതിരെ സിപിഎം സംഘടനകളും ഒരു കൂട്ടം
ജീവനക്കാരും നടത്തുന്ന പ്രതിഷേധം മൂലം വിദ്യാർഥികൾ വലയുന്നതിനിടെ ഒരു പ്രശ്നവുമില്ലെന്ന വിശദീകരണവുമായി സിൻഡിക്കറ്റിന്റെ പരീക്ഷാ വിഭാഗം രംഗത്തെത്തി. സർവകലാശാലയിലെ കാര്യങ്ങൾ വിശദീകരിക്കാൻ വിസി, റജിസ് ടാർ, പരീക്ഷാ കൺട്രോളർ എന്നിവർ ഉണ്ടായിരിക്കെയാണ് സ്ഥിരസമിതി ആ ജോലി ഏറ്റെടുത്തത്.

Leave a Comment

Your email address will not be published. Required fields are marked *

This will close in 20 seconds