Global News 24

3 December 2022 14:34
Latest News

100 കോടി ക്ലബ്ബിൽ ദൃശ്യം 2

ദൃശ്യം 2 ൻ്റെ ഹിന്ദി പതിപ്പ് ആണ് ഈ നേട്ടം കൈ വരിച്ചത്

മലയാളം ഇൻഡസ്ട്രിയുടെ തലവര മാറ്റിയ ദൃശ്യം എന്ന ചിത്രത്തിൻ്റെ രണ്ടാം ഭാഗത്തിൻ്റെ ഹിന്ദി പതിപ്പ് തിയറ്ററുകൾ തൂക്കി അടിക്കുന്ന കാഴ്ച ആണ് കാണാൻ സാധിക്കുന്നത് .. ഇതുവരെയുള്ള റിപ്പോർട്ടുകൾ പ്രകാരം ചിത്രം 100 കോടി കടന്ന് ഡ്രീം റൺ തുടരുകയാണ് .. തകർന്ന് അടിഞ്ഞ ബോളിവുഡ് സിനിമ വ്യവസായത്തിന് ഒരു പുതുജീവൻ നൽകിയിരിക്കുകയാണ് ലാലേട്ടൻ നായകൻ ആയ ദൃശ്യം 2 ൻ്റെ ഹിന്ദി പതിപ്പ് . തിയേറ്ററുകളിൽ കേവലം ഏഴ് ദിവസങ്ങൾക്കുള്ളിൽ ചിത്രം 100 കോടിയും കടന്ന് ഡ്രീം റൺ ആസ്വദിച്ച് മുന്നേറുകയാണ് … മൊഴിമാറ്റ ചിത്രങ്ങൾ എല്ലാം വൻ പരാജയം ഏറ്റുവാങ്ങി മുന്നേറുന്ന ഹിന്ദി സിനിമ വ്യവസായത്തിന് ഒരു പുത്തൻ അനുഭവം ആണ് ദൃശ്യം 2 സമ്മാനിക്കുന്നത് ..

ചിത്രത്തിൻ്റെ നിർമാണ പങ്കാളിത്തം ഏറ്റെടുത്തിരിക്കുന്നതിൽ ഒരാൾ ദൃശ്യം 2 ൻ്റെ
ഒറിജിനൽ പതിപ്പിൻ്റെ നിർമ്മിതാവ് തന്നെ ആണ്

Leave a Comment

Your email address will not be published. Required fields are marked *

This will close in 20 seconds