Global News 24

3 December 2022 13:32
Latest News

പാബ്ലോ മിലാന്‍സ് വിടവാങ്ങി

ക്യൂബന്‍ ഗായകന്‍ പാബ്ലോ മിലാന്‍സ് വിടവാങ്ങി

പ്രസിദ്ധ ക്യൂബന്‍ ഗായകനും ഗാനരചയിതാവുമായ പാബ്ലോ മിലാന്‍സ് അന്തരിച്ചു. 79 വയസ്സായിരുന്നു അദ്ദേഹത്തിന് .. രക്താര്‍ബുദബാധിതനായിരുന്നു അദ്ദേഹം.

ചൊവ്വാഴ്ച പുലര്‍ച്ചെ ആയിരുന്നു മരണം സ്ഥിതികരിച്ചത്.. ശവസംസ്‍കാരം പിന്നീട് ..

 

Leave a Comment

Your email address will not be published. Required fields are marked *

This will close in 20 seconds