Global News 24

3 December 2022 15:51
Latest News

റിലീസ് തിയതി നീട്ടി ഒമർ ലുലുവിൻ്റെ നല്ല സമയം

ഹാപ്പി വെഡിങ്, ചങ്ക്‌സ്, ഒരു അടാര്‍ ലൗ, ധമാക്ക എന്നീ ഹിറ്റ് ചിത്രംങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ‘നല്ല സമയം’-ന്‍റെ റിലീസ് തിയതി നീട്ടിവെച്ചു.

എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ള ചിത്രം നവംബര്‍ 25ന് തിയറ്ററുകളില്‍ എത്തുമെന്നാണ് നേരത്തേ അണിയറ പ്രവർത്തകർ പുറത്തു വിറ്റിരുന്ന റിപ്പോർട്ട് .. ഇര്‍ഷാദ് അലി നായകനാവുന്ന ചിത്രത്തില്‍ നീന മധു, നോറ ജോണ്‍, നന്ദന സഹദേവന്‍, ഗായത്രി ശങ്കര്‍ എന്നീ അഞ്ചു പുതുമുഖ നായികമാരെയാണ് ഒമര്‍ ലുലു അവതരിപ്പിക്കുന്നത്. ലോകക്കപ്പ് ഫുട്ബോളിന്‍റെ ആവേശം അലയടിക്കുന്ന പശ്ചാത്തലത്തിലാണ് റിലീസ് മാറ്റിവെക്കുന്നത് എന്നാണു അണിയറ പ്രവര്‍ത്തകര്‍ വിശദീകരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

This will close in 20 seconds