Global News 24

3 December 2022 15:20
Latest News

ഗോവയില്‍ ക്രിസ്മസും ന്യൂ ഇയറും പൊളിക്കാം!. ഇതിലും വലുത് സ്വപ്നങ്ങളില്‍ മാത്രം

ആഘോഷിക്കുവാന്‍ മലയാളികള്‍ ആദ്യം തിരഞ്ഞെടുക്കുന്ന നാടുകളിലൊന്ന് ഗോവയാണ്. കേരളത്തില്‍ നിന്നു എളുപ്പത്തില്‍ എത്താമെന്നതും കുറഞ്ഞ ചിലവില്‍ പരമാവധി അടിച്ചുപൊളിക്കാം എന്നതുമാണ് ഗോവയിലേക്ക് ആളുകളെ, പ്രത്യേകിച്ച്‌ യുവാക്കളെ ആകര്‍ഷിക്കുന്നത്.

കുടുംബവും കുട്ടികളുമൊത്ത് ഗോവയിലേക്കൊരു യാത്ര പ്ലാന്‍ ചെയ്തുപോകുവാന്‍ പറ്റിയ സമയം കൂടിയാണിത്. മാത്രമല്ല, ഇത്തവണത്തെ ക്രിസ്മസോ ന്യൂ ഇയറോ കണക്കാക്കി പോയാല്‍ നല്ലൊരു അനുഭവവും ആഘോഷവും ആയിരിക്കും ഈ ട്രിപ്പ്.

Leave a Comment

Your email address will not be published. Required fields are marked *

This will close in 20 seconds