Global News 24

1 December 2022 21:50
Latest News

അമ്മയും മകനും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

അമ്മയെയും മകനെയും വീടിനുള്ളിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗ്യാസ് ഗോഡൗണ്‍ റോഡ് നായാടിക്കുന്ന് സരസ്വതി അമ്മ (68), മകന്‍ (48) എന്നിവരാണു മരിച്ചത്. ഒറ്റപ്പാലം പാലപ്പുറത്ത് ചൊവ്വാഴ്ച രാവിലെ 9മണിയോടെയാണ് സംഭവം.

അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ആത്മഹത്യാ ചെയ്‌തെന്നാണ് നിഗമനം. അമ്മയുടെ കഴുത്തില്‍ ആഴമേറിയ മുറിവേറ്റ നിലയിലും, മകൻ തൂങ്ങി മരിച്ച നിലയിലുമാണ് പോലീസ് കണ്ടെത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *

This will close in 20 seconds