Global News 24

1 December 2022 21:53
Latest News

ഗൂഗിൾ ഫോം വിവരശേഖരം ചോർന്നാലും ഇനി പിഴ ഈടാക്കും

പുതിയ വിവരസുരക്ഷാ ബിൽ നിയമമാകുന്നതോടെ ഗൂഗിൾ ഫോം, ഇമെയിൽ, വാട്സാപ് അടക്കം വ്യക്തികളുടെ അനുമതിയോടെ ആരും ശേഖരിക്കുന്ന ഡിജിറ്റൽ വ്യക്തിഗത ഡേറ്റ ചോർന്നാൽ ശിക്ഷാനടപടിയുണ്ടാകാമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. ചട്ടലംഘനമുണ്ടായാൽ വ്യക്തിക്ക് ഡേറ്റ പ്രൊട്ടക‍്ഷൻ ബോർഡിനെ സമീപിക്കാം.

Leave a Comment

Your email address will not be published. Required fields are marked *

This will close in 20 seconds