Global News 24

3 December 2022 15:04
Latest News

നിവിൻ പോളിയുടെ പടവെട്ട് നെറ്റ്ഫ്ളിക്സിലെത്തും. തീയ്യതി പുറത്ത്

നിവിന്‍ പോളി നായകനായ പടവെട്ടിന്‍റെ ഒടിടി റിലീസ് തീയ്യതി പുറത്ത് വിട്ടു. ചിത്രം നെറ്റ്ഫ്ലിക്സിലാണ് എത്തുന്നത്.
സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ആദ്യ സിനിമയാണ് പടവെട്ട് …

ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, വിജയരാഘവന്‍, അന്തരിച്ച നടന്‍ കൈനകരി തങ്കരാജ്, ബാലന്‍ പാറക്കല്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. മലബാറിന്റെ പശ്ചാത്തലത്തില്‍ മാലൂര്‍ എന്ന ഗ്രാമത്തില്‍ വെച്ചായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്

നവംബര്‍ 25-നായിരിക്കും ചിത്രം നെറ്റ്ഫ്ലിക്സിലെത്തുക എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ .. തീയ്യേറ്ററില്‍ മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് കിട്ടിയത് .. ചിത്രത്തിൻ്റെ ഓ ടി ടി റിലീസിനായി ആരാധകരും ആവേശത്തിൽ ആണ്

താരം എന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗ് തിരക്കിലാണ് നിവിൻ പോളി ഇപ്പോൾ

Leave a Comment

Your email address will not be published. Required fields are marked *

This will close in 20 seconds