Global News 24

3 December 2022 14:39
Latest News

സെന്‍സറിങ് കഴിഞ്ഞ് ‘നല്ല സമയം’

തൻ്റെ ഏറ്റവും പുതിയ സിനിമയായ നല്ല സമയം നവംബര്‍ 25 ന് തിയറ്ററുകളിലെത്തുമെന്ന് സംവിധായകന്‍ ഒമര്‍ ലുലു. ചിത്രത്തിന്റെ സെന്‍സറിങ് കഴിഞ്ഞെന്നും എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നതെന്നും ഒമര്‍ ലുലു പറഞ്ഞു.
‘നല്ല സമയം Censoring കഴിഞ്ഞു ക്‌ളീന്‍ ‘A’ certificate, trailer ഇന്ന് 7.30ന് റിലീസ് ആവുന്നത് ആണെന്നും ചിത്രം തീയേറ്ററില്‍ November 25ന് റിലീസ് ചെയ്യുമെന്നും ഒമര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഇര്‍ഷാദ് ആണ് നല്ല സമയത്തില്‍ നായകനായി എത്തുന്നത്. ഒപ്പം ഒരുപറ്റം പുതുമുഖ നായികമാരും ചിത്രത്തിൽ വേഷമിടുന്നു …

Leave a Comment

Your email address will not be published. Required fields are marked *

This will close in 20 seconds