Global News 24

3 December 2022 15:37
Latest News

കളക്ഷൻ വാരി ദൃശ്യത്തിൻ്റെ ഹിന്ദി പതിപ്പ്

ബ്രഹ്മാസ്ത്രയ്ക്ക് ശേഷം അജയ് ദേവ്ഗൺ ചിത്രം 15.38 കോടി ആദ്യദിന കളക്ഷൻ നേടി മികച്ച രണ്ടാമത്തെ ഓപ്പണിംഗ് നേടി.. വരും ദിവസങ്ങളിൽ വൻ കളക്ഷൻ നേടും എന്നാണ് റിപ്പോർട്ടുകൾ

വരും ദിവസങ്ങളിൽ 100 കോടി ഗ്രോസ് വരും എന്നാണ് റിപ്പോർട്ടുകൾ ..

 

Leave a Comment

Your email address will not be published. Required fields are marked *

This will close in 20 seconds