Global News 24

3 December 2022 15:29
Latest News

വസന്തകാല ക്യാമ്പ്

മരുഭൂമിയുടെ സ്വസ്ഥതയില്‍ വസന്തകാലം ആഘോഷിക്കുന്ന ക്യാമ്പുക്കൾക്
തുടക്കമാകുന്നു. ജഹ്റ, അഹ്മദി ഗവര്‍ണറേറ്റുകളിലായി 34 ഇടങ്ങള്‍ ഇതിനായി നിശ്ചയിച്ചു.അടുത്തവര്‍ഷം മാര്‍ച്ച്‌ വരെയാണ് ക്യാമ്പുക്കൾ . ഇതിനായുള്ള തയാറെടുപ്പ് പൂര്‍ത്തിയായി.ക്യാമ്പുക്കൾക് ലൈസന്‍സ് ലഭിക്കുന്നതിനായി നിബന്ധനകളും നിയന്ത്രണവും ഏര്‍പ്പെടുത്തി.ലൈസന്‍സിന് അപേക്ഷിക്കുന്നയാള്‍ക്ക് 21വയസ്സ് പൂര്‍ത്തിയാക്കണം. ക്യാമ്പുക്കൾക സമീപം  പൊതുസേവനം നിര്‍ബന്ധമാണ്.

Leave a Comment

Your email address will not be published. Required fields are marked *

This will close in 20 seconds