Global News 24

3 December 2022 15:15
Latest News

വെല്ലിംഗ്ടൺ ടി20 മഴ മൂലം ഉപേക്ഷിച്ചു

ഇന്ത്യയും ന്യൂസ്‌ലൻഡും ആയി ഇന്ന് നടക്കാൻ ഇരുന്ന ടി 20 മത്സരം മഴ മൂലം ഉപേക്ഷിച്ചു

3 മത്സരങ്ങളുള്ള പരമ്പരയിൽ രണ്ടാമത്തെ മത്സരം ഞാറാഴ്ച നടക്കും ടി 20 പരമ്പരക്ക് പിന്നാലെ ആയി ന്യൂസ്‌ലാൻഡ് ആയി ഏകദിന പരമ്പരയും നടക്കാൻ ഉണ്ട് ഇന്ത്യൻ ടീം ൻ്റെ ഭാവി തലമുറയെ വാർത്തെടുക്കാൻ ഉള്ള പദ്ധതിയുമായി മുന്നോട്ട് പോകുന്ന ടീം ഇന്ത്യ ക്ക് പരമ്പര വിജയം അനിവാര്യം ആണ്.

Leave a Comment

Your email address will not be published. Required fields are marked *

This will close in 20 seconds