Global News 24

3 December 2022 15:12
Latest News

ഫ്രഞ്ച് തരാം കമാവിൻഗയ്ക്ക് എതിരെ വംശീയാധിക്ഷേപം

ഫ്രാൻസ്: സ്ട്രൈക്കർ ക്രിസ്റ്റഫർ എൻകുകു ലോകകപ്പിനുള്ള ഫ്രാൻസ് ടീമിൽനിന്നു പുറത്തായ സംഭവത്തിൽ സഹതാരം എഡ്വേഡോ കമാവിൻഗയ്ക്കെതിരെ വംശീയാധിക്ഷേപം. പരിശീലനത്തിനിടെ എഡ്വേഡോ കമാവിൻഗയുടെ ടാക്കിളിൽ എൻകുകുവിനു പരുക്കേൽക്കുന്ന വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്നാണ് വംശീയാധിക്ഷേപം ശക്തമായത്. പോഗ്ബ, കാന്റെ, കിംബപെ എന്നിവർക്കു പിന്നാലെയാണ് എൻകുകുവിനും പരുക്കേറ്റത്.

കഴിഞ്ഞ വേൾഡ് കപ്പ് സമയങ്ങളിലും ഫ്രഞ്ച് ആരാധകരിൽ നിന്ന് താരങ്ങൾക്കെതിരെ വംശീയാധിക്ഷേപം ഉണ്ടായിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

This will close in 20 seconds