Global News 24

3 December 2022 15:40
Latest News

മദ്യവില കൂട്ടാന്‍ ഒരുങ്ങി സർക്കാർ

സംസ്ഥാനത്ത് വീണ്ടും മദ്യവില ഉയര്‍ത്താന്‍ നീക്കം. മദ്യവിതരണത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ ടാക്സ് ഒഴിവാക്കുമ്പോൾ സർക്കാരിന് നഷ്ട്ടം കോടികൾ ആണ് …
ഈ നഷ്ടം പരിഹരിക്കാന്‍ വില്‍പ്പന നികുതി വില വര്‍ദ്ധിപ്പിക്കാൻ ആണ് സർക്കാരിൻ്റെ ലക്ഷ്യം..

ബെവ്കോ എംഡിയുടെ ശുപാര്‍ശ ധനവകുപ്പ് പരിശോധിച്ചു വരികയാണ്. നികുതിയിനത്തില്‍ കഴിഞ്ഞ 15 ദിവസം കൊണ്ട് 100 കോടി നഷ്ടമുണ്ടായി എന്നാണ് ബെവ്കോ വ്യക്തമാക്കുന്ന റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നത് .

സംസ്ഥാനത്ത് പ്രതിമാസം 20 ലക്ഷം കേയ്സ് ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം വില്‍ക്കുന്നുണ്ട്. ശരാശരി ദിവസ ഉപഭോഗം 70000 കേയ്സാണ്. മദ്യ നിര്‍മ്മാണത്തിന‍ാവശ്യമായ സ്പിരിറ്റിന്‍റെ വില ലിറ്ററിന് 74 രൂപയായി ഉയര്‍ന്നതാണ് പ്രതിസന്ധിക്ക് കാരണം എന്നാണ് വിലയിരുത്തലുകൾ

Leave a Comment

Your email address will not be published. Required fields are marked *

This will close in 20 seconds