Global News 24

3 December 2022 14:28
Latest News

വീണ്ടും ഒന്നിക്കാൻ ഒരുങ്ങി വിക്രം കോംബോ


ഉലക നായകൻ കമല്‍ഹാസനും വിജയ് സേതുപതിയും വീണ്ടും ഒന്നിക്കുന്നു. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ തന്നെ ഉണ്ടാക്കും ..


വിക്രം എന്ന സിനിമയുടെ ബ്ലോക്കബ്സ്റ്റർ വിജയത്തോടെ നടന്‍ കമല്‍ഹാസന്‍ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ ചിത്രം തമിഴ് ചലച്ചിത്ര വ്യവസായത്തിലെയും കമല്‍ഹാസന്റെയും കരിയറിലെയും ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറിയിരുന്നു.

അദ്ദേഹത്തിന്റെ 233 ാമത്തെ ചിത്രം സംവിധാനം ചെയ്യുന്നത് സംവിധായകന്‍ എച്ച്‌.വിനോദാണ് എന്ന വാര്‍ത്ത അടുത്തിടെയാണ് പുറത്ത് വന്നത് എന്നാൽ അതിനിടെ ആരാധകരെ ആവേശത്തിൽ ആഴ്ത്തിയ മറ്റൊരു വാർത്ത കൂടി പുറത്തു വന്നു ഇക്കാര്യം അണിയറപ്രവര്‍ത്തകര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇരുവരുടെയും ആരാധകര്‍ ആവേശത്തിലാണ്.

Leave a Comment

Your email address will not be published. Required fields are marked *

This will close in 20 seconds